"എ എൽ പി എസ് കണ്ണിപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം രേഖപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മാവൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പാലങ്ങാട്കുന്ന്, പാലങ്ങാട് ദേശത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ലോവർ പ്രൈമറി സ്കൂൾ ആണ് എ. എൽ. പി. എസ്. കണ്ണിപറമ്പ. 1945-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. സാമൂഹികപ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ. കാര്യാട്ട് രാമൻ നായരുടെ നേതൃത്വത്തിൽ മറ്റു രണ്ടു സഹ അധ്യാപകരും 90 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ 1,2,3 ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പാവപ്പെട്ടവരും പിന്നോക്ക വിഭാഗക്കാരുമായ പ്രദേശവാസികളുടെ സാമൂഹ്യപുരോഗതി കണക്കിലെടുത്ത് പരോക്ഷമായി കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിൻബലത്തോടെ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. | ||
പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ ഇവ പരിഗണിച്ച് അന്നത്തെ കാലത്ത് സ്കൂളിന്റെ നിലനിൽപിന് ഭീഷണി നേരിട്ട സന്ദർഭത്തിൽ സ്കൂളിലെ അധ്യാപക-രക്ഷാകർതൃ സമിതി, മാനേജ്‌മെന്റ്, മറ്റു അഭ്യുദയകാംഷികൾ ഇവരുടെ സന്ദർഭോചിതമായ പ്രവർത്തനം സ്കൂളിനെ സജീവമായി നിലനിർത്താൻ സഹായിച്ചു. | |||
ഈ വിദ്യാലത്തിന്റെ സ്ഥാപകനായ ശ്രീ. കാര്യാട്ട് രാമൻ നായർ തന്നെയായിരുന്നു വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ. തുടർന്നിങ്ങോട്ട് പി. നാരായണൻ മാസ്റ്റർ,പി. നീലകണ്ഠൻ നമ്പൂതിരി, മാമ്പറ്റ് ബാലൻ നായർ, പുളിയുള്ളകണ്ടി ബാലൻ നായർ, ശ്രീമതി എം. പ്രസന്നവല്ലി തുടങ്ങിയവർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. ശ്രീദേവി വി. ഐ. ആണ്. | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
|} | |||
| | |||
| | |||
|} |
15:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാവൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് പാലങ്ങാട്കുന്ന്, പാലങ്ങാട് ദേശത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ലോവർ പ്രൈമറി സ്കൂൾ ആണ് എ. എൽ. പി. എസ്. കണ്ണിപറമ്പ. 1945-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. സാമൂഹികപ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ. കാര്യാട്ട് രാമൻ നായരുടെ നേതൃത്വത്തിൽ മറ്റു രണ്ടു സഹ അധ്യാപകരും 90 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ 1,2,3 ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പാവപ്പെട്ടവരും പിന്നോക്ക വിഭാഗക്കാരുമായ പ്രദേശവാസികളുടെ സാമൂഹ്യപുരോഗതി കണക്കിലെടുത്ത് പരോക്ഷമായി കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിൻബലത്തോടെ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.
പ്രദേശത്തെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ ഇവ പരിഗണിച്ച് അന്നത്തെ കാലത്ത് സ്കൂളിന്റെ നിലനിൽപിന് ഭീഷണി നേരിട്ട സന്ദർഭത്തിൽ സ്കൂളിലെ അധ്യാപക-രക്ഷാകർതൃ സമിതി, മാനേജ്‌മെന്റ്, മറ്റു അഭ്യുദയകാംഷികൾ ഇവരുടെ സന്ദർഭോചിതമായ പ്രവർത്തനം സ്കൂളിനെ സജീവമായി നിലനിർത്താൻ സഹായിച്ചു.
ഈ വിദ്യാലത്തിന്റെ സ്ഥാപകനായ ശ്രീ. കാര്യാട്ട് രാമൻ നായർ തന്നെയായിരുന്നു വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ. തുടർന്നിങ്ങോട്ട് പി. നാരായണൻ മാസ്റ്റർ,പി. നീലകണ്ഠൻ നമ്പൂതിരി, മാമ്പറ്റ് ബാലൻ നായർ, പുളിയുള്ളകണ്ടി ബാലൻ നായർ, ശ്രീമതി എം. പ്രസന്നവല്ലി തുടങ്ങിയവർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. ശ്രീദേവി വി. ഐ. ആണ്.
|