"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
ലബോറട്ടറി: ചിത്രങ്ങൾ ഉൾപ്പെടുത്തി
48560 (സംവാദം | സംഭാവനകൾ)
ഐ.ടി. ലാബ്: ഉള്ളടക്കം ഉൾപ്പെടുത്തി
വരി 3: വരി 3:


=== ഐ.ടി. ലാബ് ===
=== ഐ.ടി. ലാബ് ===
ശാസ്ത്ര പഠനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ് സുസജ്ജമായ ഒരു ലബോട്ടറി. ശാസ്ത്ര ക്ലാസ്സിൽ കുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്വയം ചെയ്തുനോക്കി അപഗ്രഥനത്തിലും നിഗമനങ്ങളിലും എത്തിച്ചേരാൻ സഹായകമായ രീതിയിലുള്ള എല്ലാവിധ ഉപകരണങ്ങളുമടങ്ങിയ ഒരു ലാബ് ഇവിടെയുണ്ട്.സ്കൂൾ ഫണ്ട്,സർക്കാ‍ർ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കുപുറമേപ്രാദേശികമായി സംഘടിപ്പിക്കാവുന്ന ഉപകരണങ്ങളും ലാബിലുണ്ട്.
പാഠഭാഗത്തിലെ ഉള്ളടക്കത്തിനനുസരിച്ച് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ ശാസ്ത്രമൂലകളും ഒരുക്കിയിരിക്കുന്നു.
ഇന്നത്തെ വിദ്യാഭ്യാസത്തിൽ വിവരസാങ്കേതിക വിദ്യക്ക് വലിയപങ്കുണ്ട്.ക്ലാസ്സ് മുറികളിൽ ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ഇതിനായി ആവശ്യമുണ്ട്.
2018-2019 ലെ സർക്കാർ ബജറ്റിൽ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി KITE വിതരണം ചെയ്ത 14 ലാപ് ടോപ്പുകളും  5പ്രൊജക്ടറുകളും ഇവിടെയുണ്ട്.
ലാപ് ടോപ്പുകളും പ്രൊജക്ടറുകളും സൂക്ഷിക്കുന്നതിനായി വൃത്തിയുള്ളതും പൊടികടക്കാത്തതുമായ ഒരു ഐ.ടി.ലാബ് മാനേജർ നിർമ്മിച്ചുതരികയുണ്ടായി. മലപ്പുറം ജില്ലയ്ക്കുതന്നെ മാതൃകയായ രീതിയിലുള്ള ഒരു ലാബാണ് ഇത്. പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യ വഴി നൽകാൻ ലാബ് പ്രയോജനപ്പെടുന്നു.


=== ലൈബ്രറി ===
=== ലൈബ്രറി ===