"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലബോറട്ടറി ഉള്ളടക്കം സൃഷ്ടിച്ചു |
→ലബോറട്ടറി: ചിത്രങ്ങൾ ഉൾപ്പെടുത്തി |
||
| വരി 20: | വരി 20: | ||
=== ലബോറട്ടറി === | === ലബോറട്ടറി === | ||
[[പ്രമാണം:48560-lab-1.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:48560-lab-2.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
ശാസ്ത്ര പഠനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ് സുസജ്ജമായ ഒരു ലബോട്ടറി. ശാസ്ത്ര ക്ലാസ്സിൽ കുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്വയം ചെയ്തുനോക്കി അപഗ്രഥനത്തിലും നിഗമനങ്ങളിലും എത്തിച്ചേരാൻ സഹായകമായ രീതിയിലുള്ള എല്ലാവിധ ഉപകരണങ്ങളുമടങ്ങിയ ഒരു ലാബ് ഇവിടെയുണ്ട്.സ്കൂൾ ഫണ്ട്,സർക്കാർ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കുപുറമേപ്രാദേശികമായി സംഘടിപ്പിക്കാവുന്ന ഉപകരണങ്ങളും ലാബിലുണ്ട്. | ശാസ്ത്ര പഠനത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തതാണ് സുസജ്ജമായ ഒരു ലബോട്ടറി. ശാസ്ത്ര ക്ലാസ്സിൽ കുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സ്വയം ചെയ്തുനോക്കി അപഗ്രഥനത്തിലും നിഗമനങ്ങളിലും എത്തിച്ചേരാൻ സഹായകമായ രീതിയിലുള്ള എല്ലാവിധ ഉപകരണങ്ങളുമടങ്ങിയ ഒരു ലാബ് ഇവിടെയുണ്ട്.സ്കൂൾ ഫണ്ട്,സർക്കാർ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കുപുറമേപ്രാദേശികമായി സംഘടിപ്പിക്കാവുന്ന ഉപകരണങ്ങളും ലാബിലുണ്ട്. | ||