"ജിഎൽപിഎസ് ചെർണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,922 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ=  സുധ കെ
| പ്രധാന അദ്ധ്യാപകൻ=  സുധ കെ
| പി.ടി.ഏ. പ്രസിഡണ്ട്=  രാജേന്ദ്രൻ എം  
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ് എം  
| സ്കൂൾ ചിത്രം=12303.png ‎‎ ‎|
| സ്കൂൾ ചിത്രം=12303.png ‎‎ ‎|
}}
}}
മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു  ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ്  ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന ശ്രീ. കൊട്ടൻകുഞ്ഞി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഓട് മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിന് പലപ്പോഴായി കേടുപാടുകൾ സംഭവിക്കുകയുണ്ടായി. പ്രദേശവാസികളുടെ ഏറെക്കാലത്തെ സമ്മർദ്ദഫലമായി 1990ൽ ഒരു സർക്കാർ സ്ഥിരം കെട്ടിടം ഇവിടെ സ്ഥാപിതമായി.
മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു  ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ്  ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന...[[ജിഎൽപിഎസ് ചെർണത്തല/ചരിത്രം|കൂടുതല് വായിക്കുക]]
പ്രദേശത്ത് വീടുകൾ കുറവായിരുന്നതിനാലും ഇടയിലൂടെ ഒഴുകുന്ന മാനൂരി ചാൽ വർഷകാലങ്ങളിൽ രൗദ്രഭാവം പ്രകടിപ്പിക്കുന്നതു കാരണം മറുകരയിലെ വിദ്യാർഥികളെ രക്ഷിതാക്കൾ ഇവിടെ അധ്യയനം നടത്താൻ മടികാണിക്കുന്നതിനാലും തുടക്കം മുതൽ തന്നെ വിദ്യാർഥികളുടെ ആകെ സംഖ്യ 30നോട് അടുത്ത് മാത്രമായിരുന്നു. എങ്കിലും സാധാരണക്കാരായ ഇവിടുത്തെ ജനങ്ങൾക്ക് ആശ്രയമായി നിന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് വിജ്ഞാനത്തിൻെറ വാതായനങ്ങൾ തുറന്നുകൊണ്ട് ഉന്നതിയിലെത്തിക്കാൻ ഈ വിദ്യാലയം തുണയായിട്ടുണ്ട്.
 
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ഓട് മേഞ്ഞ ഒരു ഹാൾ
*ഓട് മേഞ്ഞ ഒരു ഹാൾ
വരി 43: വരി 38:


*പ്ലാസ്ററിക് വിമുക്ത വിദ്യാലയം
*പ്ലാസ്ററിക് വിമുക്ത വിദ്യാലയം
*.............................


==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
വരി 58: വരി 52:
*ശ്രീ. ഈശ്വരൻ
*ശ്രീ. ഈശ്വരൻ
*ശ്രീമതി ഓമന
*ശ്രീമതി ഓമന
*സിസിലി വി.ജെ
*പവിത്രൻ
*ശശിധരൻ എ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317617" എന്ന താളിൽനിന്ന് ശേഖരിച്ചത്