"അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്‌മെന്റ്) |
No edit summary |
||
| വരി 75: | വരി 75: | ||
== മാനേജ്‌മെന്റ് :അനിൽ കുമാർ == | == മാനേജ്‌മെന്റ് :അനിൽ കുമാർ == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ:ശ്രീ. ബാപ്പു മാഷ് == | ||
== ശ്രീ. ദാമോദരൻ മാഷ് == | |||
== ശ്രീ. അച്യുതൽ മാഷ് == | |||
== ശ്രീ. വിജയൻ മാഷ് == | |||
== ശ്രീ.കണ്ണൻ മാഷ് == | |||
== ശ്രീ. കുഞ്ഞിരാമൻ മാഷ് == | |||
== ശ്രീമതി. നാണി ടീച്ചർ == | |||
== ശ്രീ. കുഞ്ഞിക്കേളു മാഷ് == | |||
== ശ്രീ.ടി.പി ശങ്കരൻ മാഷ് == | |||
== ശ്രീമതി.ജാനകി ടീച്ചർ == | |||
== ശ്രീ.എം കുഞ്ഞമ്പു മാഷ് == | |||
== ശ്രീ. ചാത്തുകുട്ടി മാഷ് == | |||
== .ശ്രീ.എം രാജൻ മാഷ്. == | |||
== ശ്രീ.എം രാമുണ്ണി മാഷ് == | |||
== ശ്രീ. പി കെ സദാനന്ദൻ മാഷ് == | |||
== ശ്രീമതി.നാരായണി ടീച്ചർ == | |||
== ശ്രീമതി പ്രസന്ന ടീച്ചർ == | |||
== ശ്രീ സോമൻ മാഷ് == | |||
== ശ്രീമതി. ഇന്ദിര ടീച്ചർ == | |||
== ശ്രീമതി മല്ലിക ടീച്ചർ == | |||
== ശ്രീമതി . സുധർമ്മ ടീച്ചർ == | |||
== ശ്രീമതി . വനജ ടീച്ചർ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി) | കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി) | ||
14:44, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ അണ്ടലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ | |
|---|---|
| വിലാസം | |
അണ്ടലൂർ പാലയാട് പി.ഒ. , 670661 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | 0490 2347427 |
| ഇമെയിൽ | andalurseniorbasicschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14244 (സമേതം) |
| യുഡൈസ് കോഡ് | 32020300310 |
| വിക്കിഡാറ്റ | Q64460499 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു കെ |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭില വി |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 14244hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ അണ്ടലൂർ എന്ന ഗ്രാമത്തിലാണ് അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1903 -ൽ ഗോവിന്ദൻ ഗുരിക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .തുടക്കത്തിൽ ഒരു ഷെഡിൽ
ആയിരുന്നു പ്രവർത്തനം ആരംഭിച്ചത് അതിനു ശേഷം ഒറ്റ ബിൽഡിംങ്ങിലായി 1 മുതൽ 8 വരെ ക്ലാസുകൾ പ്രവർത്തനം തുടങ്ങി . ഒാല കൊണ്ടുള്ള മേൽക്കൂരയായിരുന്നു . വർഷങ്ങൾക്കുശേഷമാണ് ഇന്നു കാണുന്ന രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്
അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് നിരവധി സമരങ്ങളിലൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പുലയസമുദായത്തിൽ പെട്ട കുട്ടികൾക്ക് ആദ്യമായി പ്രവേശനം
അനുവദിച്ച വിദ്യാലയമായിരുന്നു അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റു സമുദായത്തിലുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ചു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ പ്രവർത്തകർ ചാത്തു മേനോൻെറ നേതൃത്വത്തിൽ
പ്രക്ഷോഭം നടത്തുകയുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പുലയ സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളിലും പ്രവേശനം നേടാനുള്ള അവസരം ലഭിച്ചു. ഈ പ്രക്ഷോഭത്തിൻെറ ഫലമായി പുലയ സമുദായത്തിൽപ്പെട്ടവർക്ക്
അണ്ടലൂർ കാവിൽ പ്രവേശനം നേടിക്കൊടുക്കുന്നതിൽ സ്വാധീനം ചെലുത്തുകയണ്ടായി.
പുലയ സമുദായത്തിൽപ്പെട്ട കൊറുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്തുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
അവസ്ഥ വിശകലനം :::° '. പ്രി- പ്രൈമറി മുതൽ 7-ആം തരം വരെയുള്ള ക്ലാസ്സുകൾ., വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു LP .Up. ക്ലാസുകളിലായി 10 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും വിദ്യാലയത്തിലുണ്ട്. പ്രി_ പ്രൈമറി ഉൾപ്പടെl 118 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി --സി.വനജാക്ഷി വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ് :അനിൽ കുമാർ
മുൻസാരഥികൾ:ശ്രീ. ബാപ്പു മാഷ്
ശ്രീ. ദാമോദരൻ മാഷ്
ശ്രീ. അച്യുതൽ മാഷ്
ശ്രീ. വിജയൻ മാഷ്
ശ്രീ.കണ്ണൻ മാഷ്
ശ്രീ. കുഞ്ഞിരാമൻ മാഷ്
ശ്രീമതി. നാണി ടീച്ചർ
ശ്രീ. കുഞ്ഞിക്കേളു മാഷ്
ശ്രീ.ടി.പി ശങ്കരൻ മാഷ്
ശ്രീമതി.ജാനകി ടീച്ചർ
ശ്രീ.എം കുഞ്ഞമ്പു മാഷ്
ശ്രീ. ചാത്തുകുട്ടി മാഷ്
.ശ്രീ.എം രാജൻ മാഷ്.
ശ്രീ.എം രാമുണ്ണി മാഷ്
ശ്രീ. പി കെ സദാനന്ദൻ മാഷ്
ശ്രീമതി.നാരായണി ടീച്ചർ
ശ്രീമതി പ്രസന്ന ടീച്ചർ
ശ്രീ സോമൻ മാഷ്
ശ്രീമതി. ഇന്ദിര ടീച്ചർ
ശ്രീമതി മല്ലിക ടീച്ചർ
ശ്രീമതി . സുധർമ്മ ടീച്ചർ
ശ്രീമതി . വനജ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)
വഴികാട്ടി
{{#multimaps:11.795784130265012, 75.47361393880072 | width=800px | zoom=17}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14244
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ