ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം (മൂലരൂപം കാണുക)
14:44, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022aims
(infobox) |
(aims) |
||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്. | ||
== ലക്ഷ്യങ്ങൾ == | |||
➤ പൂർണമായും ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി - പ്രൈമറി വിഭാഗങ്ങളുടെ രൂപീകരണം | |||
➤ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണി വികസനവും | |||
➤ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം | |||
➤ സർഗാത്മകതയുടെ പ്രകാശനം | |||
➤ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന | |||
➤ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകൽ | |||
➤ സാമൂഹിക വിദ്യാഭ്യാസം | |||
➤ ലഹരി വിരുദ്ധ മനോഭാവം | |||
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |