"ഗവ.യു.പി.എസ്. മൂഴിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
കൂട്ടിച്ചേർക്കൽ |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. U.P.S Moozhiyar}} | {{prettyurl|Govt. U.P.S Moozhiyar}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|ചരിത്രം=പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ കൊടും കാടിനുള്ളിൽ മലനിരകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തച്ഛനാണ് മൂഴിയാർ ഗവ.യു.പി.സ്കൂൾ. 1962ൽ കെ.എസ്.ഇ.ബി.യുടെ പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശബരിഗിരി വൈദ്യുതപ്രോജക്ടിനുവേണ്ടി പണിയെടുക്കുന്ന അസംഖ്യം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രദേശവാസികളായ ആദിവാസിജനതയുടെയും മക്കളുടെ വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പണികഴിപ്പിച്ചത്. മൂഴിയാർ വനമേഖലയിലെ മുഴുവൻ ഗിരിവർഗ്ഗ കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, കാട്ടുപന്നികൾ, മലമുഴക്കിവേഴാമ്പലുകൾ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവിവൈവിധ്യത്താൽ സംപുഷ്ടമായ മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടിഴുകിച്ചേർന്ന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല.}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മൂഴിയാർ | |സ്ഥലപ്പേര്=മൂഴിയാർ | ||
14:38, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു.പി.എസ്. മൂഴിയാർ | |
|---|---|
| വിലാസം | |
മൂഴിയാർ മൂഴിയാർ പി.ഒ. , 689622 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 12 - 8 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0473 5275838 |
| ഇമെയിൽ | gupsmoozhiyar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38644 (സമേതം) |
| യുഡൈസ് കോഡ് | 32120802414 |
| വിക്കിഡാറ്റ | Q87599488 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കോന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിലവിൽ ഇല്ല |
| പി.ടി.എ. പ്രസിഡണ്ട് | Kamalesh |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മഹേഷ് |
| അവസാനം തിരുത്തിയത് | |
| 17-01-2022 | Hrkmrap |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:|zoom=10}}
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38644
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ