"എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷ്മി | |പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി കൃഷ്ണ | |എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി കൃഷ്ണ | ||
|സ്കൂൾ ചിത്രം=36416- | |സ്കൂൾ ചിത്രം=36416-schoolphoto.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്കൂൾ 1948 ജനുവഴി 16 ഗവണ്മെന്റ് ഏറ്റെടുക്കുന്നത് | ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്കൂൾ 1948 ജനുവഴി 16 ഗവണ്മെന്റ് ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്. ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
2 പ്രധാന കെട്ടിടങ്ങൾ, കിണർ, പാചകപ്പുര, ടോയ്ലറ്റ് , ചുറ്റുമതിൽ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് , പ്രീ പ്രൈമറി ക്ലാസ്റൂം | 2 പ്രധാന കെട്ടിടങ്ങൾ, കിണർ, പാചകപ്പുര, ടോയ്ലറ്റ് , ചുറ്റുമതിൽ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് , പ്രീ പ്രൈമറി ക്ലാസ്റൂം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* കലാ കായിക പഠനം. | *കലാ കായിക പഠനം. | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമം | !ക്രമം | ||
!പേര് | !പേര് | ||
!വർഷം | !വർഷം | ||
വരി 83: | വരി 83: | ||
|- | |- | ||
|1 | |1 | ||
|ഹമീദ് | |ഹമീദ് | ||
| | | | ||
| | | | ||
|- | |- | ||
|2 | |2 | ||
|ലേഖ | |ലേഖ | ||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
|ജയന്തിദേവി | |ജയന്തിദേവി | ||
| | | | ||
| | | | ||
|- | |- | ||
|4 | |4 | ||
|രേഖ | |രേഖ | ||
| | | | ||
| | | | ||
വരി 105: | വരി 105: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1 തിരുകൊച്ചി ഹൈക്കോടതിയിലെ പ്രഥമ ചീഫ് ജസ്റ്റിസ് ആയിരുന്ന ശ്രീ പുതുപ്പള്ളി എസ് കൃഷ്ണപിള്ള | 1 തിരുകൊച്ചി ഹൈക്കോടതിയിലെ പ്രഥമ ചീഫ് ജസ്റ്റിസ് ആയിരുന്ന ശ്രീ പുതുപ്പള്ളി എസ് കൃഷ്ണപിള്ള | ||
2 ഡോക്ടർ കരുണാകരൻ പിള്ള | 2 ഡോക്ടർ കരുണാകരൻ പിള്ള | ||
വരി 118: | വരി 118: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:10%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:10%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" | *കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. | ||
*പുതുപ്പള്ളി ദേവികുളങ്ങര അമ്പലം ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് തോപ്പിൽ മുക്കിൽ സ്ഥിതിചെയ്യുന്നു. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.1499495,76.5008424 |zoom=18}} | {{#multimaps:9.1499495,76.5008424 |zoom=18}} |
14:29, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത് | |
---|---|
പ്രമാണം:36416-schoolphoto.jpeg | |
വിലാസം | |
PUTHUPPALLY PUTHUPPALLY , GOVINDAMUTTAM പി.ഒ. , 690527 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | srvlpsputhuppallynorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36416 (സമേതം) |
യുഡൈസ് കോഡ് | 32110600304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേവികുളങ്ങര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി.കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി കൃഷ്ണ |
അവസാനം തിരുത്തിയത് | |
17-01-2022 | JEENA1974 |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്കൂൾ 1948 ജനുവഴി 16 ഗവണ്മെന്റ് ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്. ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി.
ഭൗതികസൗകര്യങ്ങൾ
2 പ്രധാന കെട്ടിടങ്ങൾ, കിണർ, പാചകപ്പുര, ടോയ്ലറ്റ് , ചുറ്റുമതിൽ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് , പ്രീ പ്രൈമറി ക്ലാസ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കലാ കായിക പഠനം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമം | പേര് | വർഷം | |
---|---|---|---|
1 | ഹമീദ് | ||
2 | ലേഖ | ||
3 | ജയന്തിദേവി | ||
4 | രേഖ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 തിരുകൊച്ചി ഹൈക്കോടതിയിലെ പ്രഥമ ചീഫ് ജസ്റ്റിസ് ആയിരുന്ന ശ്രീ പുതുപ്പള്ളി എസ് കൃഷ്ണപിള്ള 2 ഡോക്ടർ കരുണാകരൻ പിള്ള 3 ഡോക്ടർ രഘുരാജൻ 4 ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ എ കെ കുറുപ്പ് 5 തബലിസ്റ് ശ്രീ അരവിന്ദാക്ഷൻ 6 പ്രസിദ്ധ നാടകനടിയും റേഡിയോ സ്റ്റാറുമായ ശ്രീമതി വി കെ സാവിത്രി 7 യുവ ശാസ്ത്രജ്ഞനായ ശ്രീ ഹരികൃഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.1499495,76.5008424 |zoom=18}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36416
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ