"MEPPAYIL SVJB SCHOOL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 62: വരി 62:
|box_width=380px
|box_width=380px
}}  
}}  
................................
90 വർഷമായി മേപ്പയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മുഖമായി നിലകൊള്ളുന്നു
== ചരിത്രം ==
== ചരിത്രം ==
വടകര നഗരത്തിൽ നിന്ന് 1  കിലോമീറ്റര് അകലെ  മേപ്പയിൽ പച്ചക്കറി മുക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് ഒരു പ്രദേശത്തിന്റെ  സാംസ്കാരികമായും വിദ്യാഭ്യാസപരമായ വളർച്ചയുടെ കഥ പറയാനുണ്ട് .1928 മാനുമാഷ് കുടിപള്ളികൂടമായി തുടങ്ങിയ വിദ്യാലയം എന്ന് ഒരു പ്രദേശത്തിന്റെ വെളിച്ചമായി പ്രകാശിച്ചു നില്കുന്നു.ഓലമേഞ്ഞ  വിദ്യാലയം 2000 ത്തിൽ പൂർവ വിദ്യാർത്ഥി  ശ്രീ പ്രഭാത് പുതുക്കി പണിയുകയും  ചെയ്തുമുഴുവൻ ക്ലാസുകളും ടൈൽസ് പാകി ഹൈടെക് ക്ലാസ്സ്‌ മുറികളാക്കി മാറ്റി.  

14:18, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
MEPPAYIL SVJB SCHOOL
വിലാസം
മേപ്പയിൽ

മേപ്പയിൽ പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928 - -
വിവരങ്ങൾ
ഇമെയിൽhm16825@gmail.com
കോഡുകൾ
സ്കൂൾ കോഡ്16825 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുൻസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി
പി.ടി.എ. പ്രസിഡണ്ട്സുഷി കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
17-01-2022Aswin as

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

90 വർഷമായി മേപ്പയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മുഖമായി നിലകൊള്ളുന്നു

ചരിത്രം

വടകര നഗരത്തിൽ നിന്ന് 1 കിലോമീറ്റര് അകലെ മേപ്പയിൽ പച്ചക്കറി മുക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് ഒരു പ്രദേശത്തിന്റെ സാംസ്കാരികമായും വിദ്യാഭ്യാസപരമായ വളർച്ചയുടെ കഥ പറയാനുണ്ട് .1928 മാനുമാഷ് കുടിപള്ളികൂടമായി തുടങ്ങിയ വിദ്യാലയം എന്ന് ഒരു പ്രദേശത്തിന്റെ വെളിച്ചമായി പ്രകാശിച്ചു നില്കുന്നു.ഓലമേഞ്ഞ വിദ്യാലയം 2000 ത്തിൽ പൂർവ വിദ്യാർത്ഥി ശ്രീ പ്രഭാത് പുതുക്കി പണിയുകയും ചെയ്തുമുഴുവൻ ക്ലാസുകളും ടൈൽസ് പാകി ഹൈടെക് ക്ലാസ്സ്‌ മുറികളാക്കി മാറ്റി.

ആധുനിക  സൗകര്യങ്ങളോടെ ശിശു സ്വഹൃദ LKG,UKGക്ലാസുകൾ ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ-4 പ്രവർത്തനക്ഷമതയുളളത്-4 ക്ലാസ്സ് മുറികൾ -4 വടകര MLA ശ്രീ സി കെ നാണിവിന്റെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് ഒരു ക്ലാസ്സ്‌ റൂം ഹൈടെക് ആക്കി മാറ്റി 2019 KITES ബാക്കി 3 ക്ലാസ്സ്‌ കൂടി ഹൈടെക് ആക്കി മാറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ ഗോപാലകൃഷ്‍ണൻ
  2. അമ്മു ടീച്ചർ
  3. ഉമേഷ്‌ മാസ്റ്റർ
  4. 4.പ്രമീള വി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.591933, 75.602670 |zoom=13}}

"https://schoolwiki.in/index.php?title=MEPPAYIL_SVJB_SCHOOL&oldid=1316709" എന്ന താളിൽനിന്ന് ശേഖരിച്ചത്