"എ.എൽ.പി.എസ്. കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,180 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
ആദ്യം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം കുറുവട്ടൂരിലെ താഴത്തേതിൽ നായർ തറവാട്ടുകാർ സൌജന്യമായി അനുവദിച്ചു നൽകിയ 50 സെൻറ് സ്ഥലത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
 
വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ 4 )0 വാർഡുൾപ്പെടുന്ന പിന്നോക്ക പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളും താമസിക്കുന്ന ഈ പ്രദേശം സാമ്പത്തികമായി വളരെ പിന്നോക്ക)വസ്ഥയിലാണ് . 125 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ പഠിച്ചു പോയ പൂർവ വിദ്യാർ ഥികളിൽ പലരും കലാ - സാംസ്കാരിക-രാഷ്ട്രീയ രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിലെ കഥകളി ആചാര്യനായ ചുവന്ന താടി "നാണുനായർ" ഈ വിദ്യാലയത്തിന്റെ സന്തതിയാണ്.മൃദംഗം , ചെണ്ട ,ചുട്ടി,വേഷം,മദ്ദളം എന്നിങ്ങനെ കഥകളിയുടെ കലാകാരന്മാരായ ഒട്ടനവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .
 
ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും കുട്ടികളുടെ എണ്ണത്തെ കാര്യമായി ബാധിച്ചിരിക്കുന്നു..125 വർഷങ്ങല്ക്കിപ്പുറവും ഈ വിദ്യാലയം കുറുവട്ടൂർ ഗ്രാമത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഏക സ്ഥാപനമായി നിലനില്ക്കുന്നു.
 
നിരവധി വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും ഐ ടി രംഗത്തും തിളങ്ങിനില്ക്കുന്നു.
 
125 വർഷത്തെ കാലപ്പഴക്കം വിദ്യാലയത്തെ കാര്യമായി ബാധിച്ചിട്ടുണ്ടായിരുന്നു.. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നിർലോഭവും നിസ്സീമവുമായ സഹായസഹകരണത്തോടെ വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316494" എന്ന താളിൽനിന്ന് ശേഖരിച്ചത്