"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=സനോജ്
|പി.ടി.എ. പ്രസിഡണ്ട്=സനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=14363a.jpg.jpg
|size=350px
|size=350px
|caption=
|caption=

13:58, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മമ്പറം യു.പി.എസ്
വിലാസം
മമ്പറം

മമ്പറം പി.ഒ.
,
670741
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽupschoolmambaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14363 (സമേതം)
യുഡൈസ് കോഡ്32020400512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1224
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
17-01-2022Nirmalanc



കണ്ണൂർ  ജില്ലയിലെ   തലശ്ശേരി   വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ മമ്പറം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

     വാഗ്ദേവിയുടെ കടാക്ഷം ആവോളം വർ‍ഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ൽ ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ൽ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർ‌ന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.

1995 ൽ അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്രീ എം മോഹനൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വേണ്ടി അധാപകരും മാനേജ്മെൻ്റ് വളരെ ചിട്ടയോടുകൂടിയ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങൾ ,സ്പോർട്സ് മറ്റു വിഝ്ഞാനപരീക്ഷകൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവർഷവും കൈവരിക്കാറുണ്ട്.

ഭൗതികസൗകര്യങ്ങൾ

എെടി ലാബ്

      ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തംജീവിതത്തിൻ്റെ   എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട്      ഐ ടി ക്ലാസ് നമുക്ക് സ്വന്തം.....

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

              വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.
          ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും

വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട്


ഗൈഡ്സ് Example.jpg|കുറിപ്പ്1 കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപ

"https://schoolwiki.in/index.php?title=മമ്പറം_യു.പി.എസ്&oldid=1316337" എന്ന താളിൽനിന്ന് ശേഖരിച്ചത്