"ആദിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 108: വരി 108:




വഴികാട്ടി{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
----
 
|}
|}
<!--visbot  verified-chils->-->

13:47, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആദിയൂർ എൽ പി എസ്
പ്രമാണം:000111000.jpg
വിലാസം
ഏറാമല

ഏറാമല പി.ഒ,
ഓർക്കാട്ടേരി
,
673501
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9946411656
ഇമെയിൽathiyoorlo16250 @gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16250 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിന.K
അവസാനം തിരുത്തിയത്
17-01-2022Mazhavilrav


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലാണ് ആദിയൂര് L.P.സ്കൂൾ.

ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതെയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം. 1885 ൽ ഏറാമല ദേശത്തെ ആദിയൂരില് ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ആദിയൂര് എൽ.പി.സ്‌കൂളിൻ്റെ തുടക്കം.ശ്രീമാൻ കോമപ്പ കുറുപ്പായിരുന്നു സ്കൂളിൻ്റെ സ്ഥാപക മാനേജറുo പ്രധാന അധ്യാപകനും. ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ശ്രീമാൻ കോമപ്പക്കുറുപ്പിന് ശേഷം കണാരക്കുറുപ്പു മാസ്റ്റർ, വി.പി.ശങ്കരക്കുറുപ്പ് മാസ്റ്റർ, തുടങ്ങി ധാരാളം അധ്യാപകര് പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. സമൂഹത്തില് തന്നെ പ്രശസ്തരായ ധാരാളം അധ്യാപകര് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്.ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മാനേജർ സ്കൂളിൻ്റെ  ആരംഭത്തിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്. തുടർന്ന് എൽ കെ ജി യു കെ ജി ക്ലാസ്സുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോടും കൂടിയ അഞ്ച് ക്ലാസ്സ് മുറികൾ ക്ലാസ്സ് മുറികളിൽ സീലിംഗ് ഫാൻ, L.K.G, U.K.G, ക്ക് നവീകരിച്ച പ്രത്യേക ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, വിശാലമായ കളിസ്ഥലം, കളിസ്ഥലത്തിന് ചുറ്റുo തണലേകുന്ന വൃക്ഷത്തൈകൾ, ശുദ്ധജലം ലഭിക്കുന്ന കിണർ, നല്ലൊരു പമ്പ്ഹൗസ്, സൗകര്യപ്രദമായ പാചകപ്പുര, കുട്ടികൾക്ക് ഉപയോഗപ്രദമായ രണ്ട് ടോയ്ലറ്റുകൾ, സ്കൂൾ ഗ്രൗണ്ടിൽ നല്ലൊരു സ്റ്റേജ്, എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സ്കൂക്ഷിക്കാൻ അലമാരകൾ.125 കസേരയും,ഒരു മൈക്ക് സെറ്റും, നല്ലൊരു വാഹനവും സ്കൂളിന് സ്വന്തമായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. C.K. ചാത്തുക്കുറുപ്പ്
  2. തൊടുവക്കൽ കരുണാകരൻ മാസ്റ്റർ
  3. കേളപ്പക്കുറുപ്പ് മാസ്റ്റർ
  4. M.M ഗോവിന്ദൻ മാസ്റ്റർ
  5. M.C. നാരായണി ടീച്ചർ
  6. R.P. കുമാരൻ മാസ്റ്റർ
  7. M.C.ലക്ഷ്മി ടീച്ചർ
  8. ത്രേസ്യ ടീച്ചർ
  9. ദിവാകരൻ മാസ്റ്റർ
  10. റംല ടീച്ചർ
  11. സതി ടീച്ചർ
  12. E.K. ഗോവിന്ദൻ മാസ്റ്റർ
  13. C.സുന്ദരൻ മാസ്റ്റർ
  14. K.k.ശശീന്ദ്രൻ മാസ്റ്റർ
  15. T.K.രാജൻ മാസ്റ്റർ
  16. T. രമണി ടീച്ചർ
  17. K. സരോജിനി ടീച്ചർ

നേട്ടങ്ങൾ

*2015 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ
 ജില്ലാതലത്തിൽ സൂര്യദേവ്.S പങ്കെടുത്തു.A ഗ്രേഡ് സ്വന്തമാക്കി
  • പാവകളിക്കുള്ള പാവനിർമ്മാണത്തിൽ ഗായത്രി പി.ടി.കെ A ഗ്രേഡ്
സ്വന്തമാക്കി.
  • പഞ്ചായത്ത് തലത്തിലുള്ള മികവ് ഉത്സവത്തിൽ ക്ലസ്റ്റർ തലത്തിൽ

മൂന്നാം സ്ഥാനം ലഭിച്ചു.

  • 2016- 17 അക്കാദമിക വർഷത്തിൽ നാലാംതരത്തിൽ പഠിക്കുന്ന

അൽന സത്യൻ കെ.കെ.സബ് ജില്ലാതല കായികമേളയിൽ ലോംഗ്ജംപ് കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

  • 2017-18 അക്കാദമിക വർഷത്തിൽ ജില്ലാതല പ്രവൃത്തി പരിചയമേളയിൽ

എൽ.പി വിഭാഗം മരപ്പണിയിൽ യദുനവ്.കെ.കെ; മരത്തിൽ കൊത്തുപണിയിൽ ആദിദേവ്. എം. എന്നിവർ പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കി.

  • ചോമ്പാല സബ്ബ്ജില്ലാ കലാമേളയിൽ ആദിത്ത് രാജീവ് ശാസ്ത്രീയ സംഗീതത്തിൽ

ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

  • കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ കന്നട പ്രസംഗത്തിൽ

രാമു.എ ഒന്നാo സ്ഥാനം കരസ്ഥമാക്കി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുമാര൯വൈദ്യര്

ബാലൻ പണിക്കർ

കോമത്ത് പൊയിൽ സുകുമാരൻ

വികാസ്ഡോക്ടർ

രഗിൽകുമാർ ചിത്രകാരൻ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.        

"https://schoolwiki.in/index.php?title=ആദിയൂർ_എൽ_പി_എസ്&oldid=1316206" എന്ന താളിൽനിന്ന് ശേഖരിച്ചത്