"എ.എൽ.പി.എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== ചരിത്രം == | == ചരിത്രം == | ||
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശ്രീ. ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗ൦ തറ, ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്,പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു. | എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശ്രീ. ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗ൦ തറ, ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
13:04, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. എലപ്പുള്ളി | |
---|---|
വിലാസം | |
എലപ്പുള്ളി എലപ്പുള്ളി , എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | elappullyalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21333 (സമേതം) |
യുഡൈസ് കോഡ് | 32060401003 |
വിക്കിഡാറ്റ | Q64689904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. പി |
പി.ടി.എ. പ്രസിഡണ്ട് | വിനി ത |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
17-01-2022 | 21333 |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ് സാരഥികൾ
മാനേജർ ശ്രീ.കെ. ജി . ശേഖരനുണ്ണി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ബാലകൃഷ്ണൻ
ശ്രീമതി.സുഭദ്രക്കുട്ടി
ശ്രീ.നാരായണസ്വാമി
ശ്രീമതി.ബീന.കെ.മാത്യു
ചരിത്രം
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശ്രീ. ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗ൦ തറ, ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.753142884331803, 76.74343312344693|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21333
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ