"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
12352HM (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം  സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന  പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എ യു പി എസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 64: വരി 64:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/എയുപിഎസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്