"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.
{{PSchoolFrame/Pages}}
[[പ്രമാണം:13373-2.JPG|ലഘുചിത്രം|1952 ലാണ് ESLC]]
വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.
        
       പ്രധാനമായും കൃഷി, മീൻപിടുത്തം, മൺപാത്ര നിർമ്മാണം കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടിൽ നിന്നാണ് പലവ്യഞ്ജനങ്ങൾ ബോട്ടുവഴി മുണ്ടേരിയിൽ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോൺ, ബർമ്മ എന്നീ രാജ്യങ്ങളിൽ ചിലആളുകൾ ജോലിക്ക് പോയിരുന്നു. മീൻ തടുക്കാൻ മുഴപ്പാല, ചക്കരക്കൽ, വാരം എന്നീ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.

വരി 10: വരി 12:
  ബാച്ചിൽ മാണിയൂരിൽ നിന്ന് 7 പെൺകുട്ടികൾ പഠിക്കാൻ വന്നിരുന്നു. ഇന്ന് തോട്ടടയിൽ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചർ, മാനേജരുടെ മക്കൾ കെ. ജാനകി എന്നിവർ ആദ്യ ബാച്ചിൽ പെട്ടവർ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ൽ വന്നപ്പോൾ 1 മുതൽ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.

         ഈ കാലയളവിൽ വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂർ നോർത്ത് സബ് ജില്ലയിൽ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്.

13373-2.JPG
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315208" എന്ന താളിൽനിന്ന് ശേഖരിച്ചത്