"ജി. യു. പി. എസ്. ബിലാത്തിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17235 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1314941 നീക്കം ചെയ്യുന്നു
(17235 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1314941 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 64: വരി 64:

=='''ചരിത്രം'''==
=='''ചരിത്രം'''==
[[പ്രമാണം:17235.1.jpg|ലഘുചിത്രം]]
 
I903 ൽ ഇപ്പോഴത്തെ വെസ്റ്റ്ഹിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിൽ എഴുത്ത് പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ തെക്കേക്കളത്തിൽ ചന്തുണ്ണി നായർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കെട്ടിടം പണിത്  വിദ്യാലയത്തെ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിദ്യാലയം കോഴിക്കോട് മുനിസിപ്പാലിറ്റിയും പിന്നീട് 1943 ൽ കേരള സർക്കാരും ഏറ്റെടുക്കുകയുണ്ടായി. 1960 ൽ ആണ് ഈ വിദ്യാലയത്തിൽ യു.പി.വിഭാഗം ആരംഭിക്കുന്നത്.

=='''ഭൗതികസൗകരൃങ്ങൾ'''==
=='''ഭൗതികസൗകരൃങ്ങൾ'''==
ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്:

=='''മികവുകൾ'''==
=='''മികവുകൾ'''==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1314971" എന്ന താളിൽനിന്ന് ശേഖരിച്ചത്