"ഗവ യു പി സ്കൂൾ ദൈവത്താർകണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ കോർപറേഷൻ പരിധിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് ദേവത്താർക്കണ്ടി സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ഗവ :യു. പി. സ്കൂൾ ദേവത്താർകണ്ടി .കണ്ണൂർ നഗരത്തിന് പടിഞ്ഞാറ് പയ്യാമ്പലം കടലോരത്തിനടുത്ത് ചേർന്ന് കിടക്കുന്ന ഈ വിദ്യാലയത്തിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1874ൽ ആരംഭിച്ച് എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ദേവത്താർകണ്ടി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . നിലവിൽ 8 അധ്യാപകരും 1 അനധ്യാപകനും 1 പാചകത്തൊഴിലാളിയും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് കെട്ടിടങ്ങൾക്കോ മറ്റ് ചുറ്റുപാടുകൾക്കോ ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല . വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് ഗവൺമെന്റിന്റേതാക്കാൻ ഇതുവരെയായി സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും മറ്റും ചെയ്യാൻ സാധിക്കാറില്ല . കെട്ടിട ഉടമയ്ക്കാണെങ്കിൽ സ്കൂൾ നിലനിന്നുപോകുന്നതിൽ യാതൊരു താല്പര്യവുമില്ല . ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ സ്ഥലവും കെട്ടിടവും ഗവൺമെന്റ് സ്വകാര്യവ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് പുതിയ കെട്ടിടം പണി നടത്തുകയാണ് ഏക പോംവഴി . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതക്കളുടെ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം നിലനിന്നുപോകേണ്ടത് വളരെ അത്യാവശ്യവുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:23, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{prettyurl|Govt. U.P.S. Devatharakandy}}
| ഗവ യു പി സ്കൂൾ ദൈവത്താർകണ്ടി | |
|---|---|
| വിലാസം | |
കണ്ണൂർ കണ്ണൂർ 1 പി.ഒ. , 670001 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1874 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsdevatharkandy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13357 (സമേതം) |
| യുഡൈസ് കോഡ് | 32020100606 |
| വിക്കിഡാറ്റ | Q64457536 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കണ്ണൂർ |
| താലൂക്ക് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
| വാർഡ് | 52 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 59 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ . ടി.സി. |
| പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മാധുരി.സി.എം |
| അവസാനം തിരുത്തിയത് | |
| 17-01-2022 | GUPS DEVATHARKANDY |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ കോർപറേഷൻ പരിധിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് ദേവത്താർക്കണ്ടി സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ഗവ :യു. പി. സ്കൂൾ ദേവത്താർകണ്ടി .കണ്ണൂർ നഗരത്തിന് പടിഞ്ഞാറ് പയ്യാമ്പലം കടലോരത്തിനടുത്ത് ചേർന്ന് കിടക്കുന്ന ഈ വിദ്യാലയത്തിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1874ൽ ആരംഭിച്ച് എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ദേവത്താർകണ്ടി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . നിലവിൽ 8 അധ്യാപകരും 1 അനധ്യാപകനും 1 പാചകത്തൊഴിലാളിയും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് കെട്ടിടങ്ങൾക്കോ മറ്റ് ചുറ്റുപാടുകൾക്കോ ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല . വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് ഗവൺമെന്റിന്റേതാക്കാൻ ഇതുവരെയായി സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും മറ്റും ചെയ്യാൻ സാധിക്കാറില്ല . കെട്ടിട ഉടമയ്ക്കാണെങ്കിൽ സ്കൂൾ നിലനിന്നുപോകുന്നതിൽ യാതൊരു താല്പര്യവുമില്ല . ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ സ്ഥലവും കെട്ടിടവും ഗവൺമെന്റ് സ്വകാര്യവ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് പുതിയ കെട്ടിടം പണി നടത്തുകയാണ് ഏക പോംവഴി . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതക്കളുടെ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം നിലനിന്നുപോകേണ്ടത് വളരെ അത്യാവശ്യവുമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.870782,75.36197 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13357
- 1874ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ