"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ഐറ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
മികച്ച ഐ.സി. ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഐ.ടി ക്ലബ്ബിന്റെ പ്രവർത്തം വളരെ ഉപയോഗ പ്രദമാണ്. ഓൺലൈൻ ക്ലാസ്സ് വളരെ ഫല പ്രദമായി നടത്താൻ പൈലറ്റ് പദ്ധതി പ്രകാരവും, പഞ്ചായത്ത് മുഖേനയും ലഭിച്ച  കമ്പ്യൂട്ടറുകൾ വളരെ പ്രയോജനം ചെയ്യുന്നു. ജ്യോതി ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഐ. റ്റി. ക്ലബ്ബിന് നല്ല രീതിയിലുള്ള പഠനം കാഴ്ച വെയ്ക്കാൻ സാധിക്കുന്നു. കുട്ടികളിൽ I.C.T സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനം വിപുലമാക്കാനും ആകർഷകമാക്കാനും മെച്ചപ്പെടുത്താനും സാധിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും കുട്ടികളിലേയ്ക്ക് അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ എത്തിക്കാൻ സാധിക്കുന്നുണ്ട്. അങ്ങനെ അറിവിന്റെ വിപുലീകരണം വളരെ എളുപ്പത്തിൽ അത്യാകർഷകമായി ചെയ്യാൻ പറ്റുന്നു.<gallery>

പ്രമാണം:34215-it.jpg
പ്രമാണം:34215-it.jpg
34215-it2.jpg
34215-it3.jpg
പ്രമാണം:34215-it1.jpg
പ്രമാണം:34215-it1.jpg
</gallery>
</gallery>

12:18, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

ഐ.ടി. ക്ലബ്ബ്

മികച്ച ഐ.സി. ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഐ.ടി ക്ലബ്ബിന്റെ പ്രവർത്തം വളരെ ഉപയോഗ പ്രദമാണ്. ഓൺലൈൻ ക്ലാസ്സ് വളരെ ഫല പ്രദമായി നടത്താൻ പൈലറ്റ് പദ്ധതി പ്രകാരവും, പഞ്ചായത്ത് മുഖേനയും ലഭിച്ച കമ്പ്യൂട്ടറുകൾ വളരെ പ്രയോജനം ചെയ്യുന്നു. ജ്യോതി ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഐ. റ്റി. ക്ലബ്ബിന് നല്ല രീതിയിലുള്ള പഠനം കാഴ്ച വെയ്ക്കാൻ സാധിക്കുന്നു. കുട്ടികളിൽ I.C.T സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനം വിപുലമാക്കാനും ആകർഷകമാക്കാനും മെച്ചപ്പെടുത്താനും സാധിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും കുട്ടികളിലേയ്ക്ക് അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ എത്തിക്കാൻ സാധിക്കുന്നുണ്ട്. അങ്ങനെ അറിവിന്റെ വിപുലീകരണം വളരെ എളുപ്പത്തിൽ അത്യാകർഷകമായി ചെയ്യാൻ പറ്റുന്നു.