"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ഇംഗീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇംഗ്ലീഷ് ക്ലബ്ബ് ആശയങ്ങൾ മാതൃഭാഷയിലല്ലാതെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്

ആശയങ്ങൾ മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷയിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് വൊക്കാബുലറി വികസിപ്പിച്ച് ഭാഷയെ സ്നേഹിച്ച് സങ്കോചമില്ലാതെ അവതരിപ്പിക്കാൻ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് അവസരം നൽകുന്നു .ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസിൻ്റയും നിലവാരത്തിനനുസരിച്ചുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾ നൽകി വരുന്നു. ഭാഷാ പരിജ്ഞാനം ലക്ഷ്യം വെയ്ക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിന് തന്നെ ഒരു മുതൽക്കൂട്ടാണ്
ആശയങ്ങൾ മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷയിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് വൊക്കാബുലറി വികസിപ്പിച്ച് ഭാഷയെ സ്നേഹിച്ച് സങ്കോചമില്ലാതെ അവതരിപ്പിക്കാൻ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് അവസരം നൽകുന്നു .ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസിൻ്റയും നിലവാരത്തിനനുസരിച്ചുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾ നൽകി വരുന്നു. ഭാഷാ പരിജ്ഞാനം ലക്ഷ്യം വെയ്ക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിന് തന്നെ ഒരു മുതൽക്കൂട്ടാണ്<gallery>
പ്രമാണം:34215-it2.jpg
പ്രമാണം:34215-english.jpg
പ്രമാണം:34215-work46.jpg
</gallery>

12:17, 17 ജനുവരി 2022-നു നിലവിലുള്ള രൂപം