"ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പ്രവർത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി കണ്ണൂക്കര ഗവൺമെന്റ് എൽ പി സ്കൂൾ ആദ്യകാലത്ത് നെല്ലിയാട്ട്മുൻസിപ്പൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് കണ്ണൂർ മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ക്ലാസ് മുറികൾ കൂടി പൂർത്തിയാക്കി 1997 വർഷത്തിൽ പുതിയ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള തും നിലം ടൈൽ പാകിയ തുമായ ക്ലാസ് മുറി ഉണ്ട്. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്കൂളുകളിൽ നാല് കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് സ്കൂളിൽ വിശാലമായ കളിസ്ഥലം ഉണ്ട് കായിക പരിശീലനം നടത്താറുണ്ട്. രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് വിദ്യാരംഗം സാഹിത്യവേദി ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ എല്ലാം സ്കൂൾ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നടത്തുന്നു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുന്നു. പഠനപ്രവർത്തനങ്ങളിൽ ഐസിടി സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് | |||
==ഗവണ്മെന്റ് | ==ഗവണ്മെന്റ് | ||
വരി 76: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.870086,75.386834|width=800px|zoom=16}} | {{#multimaps:11.870086,75.386834|width=800px|zoom=16}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:57, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ,കണ്ണൂക്കര | |
---|---|
വിലാസം | |
കണ്ണോത്തുംചാൽ താണ പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | kannookkaraglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13315 (സമേതം) |
യുഡൈസ് കോഡ് | 32020100706 |
വിക്കിഡാറ്റ | Q64457920 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിചിത്ര. എ |
പി.ടി.എ. പ്രസിഡണ്ട് | സുനു |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
17-01-2022 | 13315 |
ചരിത്രം
പ്രവർത്തനം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി കണ്ണൂക്കര ഗവൺമെന്റ് എൽ പി സ്കൂൾ ആദ്യകാലത്ത് നെല്ലിയാട്ട്മുൻസിപ്പൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് കണ്ണൂർ മുനിസിപ്പാലിറ്റിയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ക്ലാസ് മുറികൾ കൂടി പൂർത്തിയാക്കി 1997 വർഷത്തിൽ പുതിയ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള തും നിലം ടൈൽ പാകിയ തുമായ ക്ലാസ് മുറി ഉണ്ട്. ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്കൂളുകളിൽ നാല് കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് സ്കൂളിൽ വിശാലമായ കളിസ്ഥലം ഉണ്ട് കായിക പരിശീലനം നടത്താറുണ്ട്. രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് വിദ്യാരംഗം സാഹിത്യവേദി ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ എല്ലാം സ്കൂൾ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നടത്തുന്നു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുന്നു. പഠനപ്രവർത്തനങ്ങളിൽ ഐസിടി സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്
==ഗവണ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.870086,75.386834|width=800px|zoom=16}}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13315
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ