"ഗവ. യു പി എസ് ചാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aminaroshnie (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
43241chalai (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1879-ൽ ആയില്യം തിരുനാളിൻ്റെ കാലത്ത് സ്ഥാപികപ്പെട്ട ചാല വെർണാക്കുലർ യു.പി സ്കൂൾ, സ്വാതന്ത്ര്യ സമരത്തിൻ്റെ തീച്ചൂളയിൽ വളർന്ന് രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ തനതായ സംഭാവനകൾ നൽകി. സ്വാതന്ത്ര്യാനന്തരം ഗവ.യു.പി.എസ് ചാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്കൂൾ,  ഇന്ന് വിദ്യാലയവും സമൂഹവുമായുള്ള പരസ്പര സഹകരണത്തിൻ്റെ മാതൃകയായി, തിരുവന്തപുരത്തിൻ്റെ വ്യാപാര തലസ്ഥാനമായ ചാലയിൽ തലയുയർത്തി നിൽക്കുന്നു{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ._യു_പി_എസ്_ചാല/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്