"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേർത്തു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}.LP UP HS HSS വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് | {{PSchoolFrame/Pages}}.LP UP HS HSS വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് കോമ്പൗണ്ടിന്റെ പ്രവേശനകവാടത്തിന് സമീപമാണ്. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ നിലവിൽ വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഓരോ ക്ലാസ്റൂമിലും 70 ൽ പരം വിദ്യാര്ത്ഥികളുണ്ട്. ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ 8 ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | ||