"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
===='''പ്രവേശനോത്സവം'''==== | ===='''പ്രവേശനോത്സവം'''==== | ||
2019-2020 വർഷത്തെ തുടക്കം സ്‌കൂൾ പൂർവ്വീത്യാർത്ഥികൾ സാനിധ്യത്തിൽ പ്രവേശനോത്സവം ജൂൺ 6 തുടക്കം കുറിച്ച് .പുതിയ കൂട്ടുകാരെ പൂര്വവിദ്യാര്ഥികളോടൊപ്പം അധ്യാപരും വരവേല്പിന്റെ ഉത്സവമായിരുന്നു.പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് വർണ്ണക്കടലാസും സമ്മാനപൊതികളുമൊരുക്കി.വരഭത്തിൽ കാറ്റിലാടുന്ന തോരണങ്ങൾ വരവേല്പിന്നാണ് ഒരുക്കിയിരുന്നു.ആദ്യാക്ഷരം കുറിക്കുവാൻ എത്തിയവരെ പുതിയ അധ്യയനവർഷം വരവേറ്റത് പത്തരമാറ്റിണ്ടേ പകിട്ടേകി.ഭാവി തലമുറയെ ഉന്നതയിൽ എത്തിക്കാൻ ഉള്ള ചുവടു പടിയായിരുന്നു പ്രവേശന ഉത്സവത്തിനിടെ മുക്കിയ ലക്ഷ്യം.ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന ഉചിതമയമാറ്റങ്ങൾ കെ കെ എം എൽ പി സ്കൂളിലെ അധ്യാപകരുടെ നേട്ടങ്ങൾ തന്നെയാണ്.രാവിലെ പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ പ്രവേശന ഉത്സവത്തിനിടെ ഉത്കടന കർത്തവ്യം നിർവഹിച്ചു. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുരുന്നുകളെ പുതു മോടിയോടെ അക്ഷര മുറ്റത്തിന്റെ അങ്ങത്തിലേക്കി അക്ഷര പൂക്കൾ നൽകിയും അക്ഷര ദീപം തെളിയിച്ചുമാണ് വരവേറ്റത്.അക്ഷര പൂക്കൾ ഏന്തി നിൽക്കുന്ന കുരുന്നുകൾ ഭാവി പ്രതിപകലെ വാർത്തെടുക്കാൻ ഉള്ള ഒരു തുടക്കമാണെന്ന് മനസിലാക്കാം.പഞ്ചായത് പ്രസിഡണ്ട് ശ്രീമതി .ജയശ്രീ അവർകൾ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പ്രവേശനഉത്സവത്തെ ആവേശത്തിമിർപ്പിലാക്കി.വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ,കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി അക്ഷരദീപം തെളിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. | 2019-2020 വർഷത്തെ തുടക്കം സ്‌കൂൾ പൂർവ്വീത്യാർത്ഥികൾ സാനിധ്യത്തിൽ പ്രവേശനോത്സവം ജൂൺ 6 തുടക്കം കുറിച്ച് .പുതിയ കൂട്ടുകാരെ പൂര്വവിദ്യാര്ഥികളോടൊപ്പം അധ്യാപരും വരവേല്പിന്റെ ഉത്സവമായിരുന്നു.പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് വർണ്ണക്കടലാസും സമ്മാനപൊതികളുമൊരുക്കി.വരഭത്തിൽ കാറ്റിലാടുന്ന തോരണങ്ങൾ വരവേല്പിന്നാണ് ഒരുക്കിയിരുന്നു.ആദ്യാക്ഷരം കുറിക്കുവാൻ എത്തിയവരെ പുതിയ അധ്യയനവർഷം വരവേറ്റത് പത്തരമാറ്റിണ്ടേ പകിട്ടേകി.ഭാവി തലമുറയെ ഉന്നതയിൽ എത്തിക്കാൻ ഉള്ള ചുവടു പടിയായിരുന്നു പ്രവേശന ഉത്സവത്തിനിടെ മുക്കിയ ലക്ഷ്യം.ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന ഉചിതമയമാറ്റങ്ങൾ കെ കെ എം എൽ പി സ്കൂളിലെ അധ്യാപകരുടെ നേട്ടങ്ങൾ തന്നെയാണ്.രാവിലെ പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ പ്രവേശന ഉത്സവത്തിനിടെ ഉത്കടന കർത്തവ്യം നിർവഹിച്ചു. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുരുന്നുകളെ പുതു മോടിയോടെ അക്ഷര മുറ്റത്തിന്റെ അങ്ങത്തിലേക്കി അക്ഷര പൂക്കൾ നൽകിയും അക്ഷര ദീപം തെളിയിച്ചുമാണ് വരവേറ്റത്.അക്ഷര പൂക്കൾ ഏന്തി നിൽക്കുന്ന കുരുന്നുകൾ ഭാവി പ്രതിപകലെ വാർത്തെടുക്കാൻ ഉള്ള ഒരു തുടക്കമാണെന്ന് മനസിലാക്കാം.പഞ്ചായത് പ്രസിഡണ്ട് ശ്രീമതി .ജയശ്രീ അവർകൾ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പ്രവേശനഉത്സവത്തെ ആവേശത്തിമിർപ്പിലാക്കി.വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ,കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി അക്ഷരദീപം തെളിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ് കുരുന്നുകൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.മുക്കിയ മന്ധ്രിയുടെ കുരുന്നുകൾക്കുള്ള കത്ത് ശ്രീമതി.റഹ്മത്തനീസ.കെ വായിച്ചു കേൾപ്പിച്ചു.കുരുന്നുകൾക്ക് ഏറെ സന്ദോശമായ പഠന കിറ്റ് ഉം ,പായസവും നൽകി.പ്രവേശനോത്സവത്തിന്റെ തലേ ദിവസം ജൂൺ 5 പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷതൈകൾ വിതരണം ചെയ്തു. | ||
===='''അയ്യങ്കാളി ചരമദിനം'''==== | ===='''അയ്യങ്കാളി ചരമദിനം'''==== | ||
| വരി 8: | വരി 8: | ||
===='''വായനാദിനം'''==== | ===='''വായനാദിനം'''==== | ||
പി. എൻ. പണിക്കരുടെ ചരമദിനമായ ''ജൂൺ 19 വായനാദിനമായി'' ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.പി. എൻ. പണിക്കരുടെ ചരമദിനമായ '''''ജൂൺ 19 വായനാദിനമായി''''' ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. | പി. എൻ. പണിക്കരുടെ ചരമദിനമായ ''ജൂൺ 19 വായനാദിനമായി'' ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.പി. എൻ. പണിക്കരുടെ ചരമദിനമായ '''''ജൂൺ 19 വായനാദിനമായി''''' ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. ഫെമിൽ.കെ മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. .റഹ്മത്തനീസ.കെ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു. | ||
===='''ബുസ്തകം എന്റെ ചങ്ങാതി'''==== | ===='''ബുസ്തകം എന്റെ ചങ്ങാതി'''==== | ||
| വരി 25: | വരി 25: | ||
=== '''മലയാളം ക്ലബ്'''=== | === '''മലയാളം ക്ലബ്'''=== | ||
==='''പ്രീ പ്രൈമറി പാഠപുസ്തക വിതരണം''' === | ==='''പ്രീ പ്രൈമറി പാഠപുസ്തക വിതരണം''' === | ||
'''വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ശ്രീ.ഇബ്‌റാഹിം മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ അധ്യക്ഷനായിരുന്നു. കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി ടീച്ചർ സ്വാഗതവും ശ്രീമതി.ഷെഫിനി ടീച്ചർ ആശംസകൾ അറയിച്ചു , സ്റ്റാഫ് സെക്രട്ടറി ശ്രീ. | '''വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ശ്രീ.ഇബ്‌റാഹിം മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ അധ്യക്ഷനായിരുന്നു. കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി ടീച്ചർ സ്വാഗതവും ശ്രീമതി.ഷെഫിനി ടീച്ചർ ആശംസകൾ അറയിച്ചു , സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ് നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല''' . | ||
=== '''ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം''' === | === '''ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം''' === | ||
കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം സ്കൂളിലെ 2019- 20 വർഷത്തെ ''ഇംഗ്ലീഷ് ക്ലബ്ബ്'' 12.7.19 വെള്ളി ശ്രീ.മുസാപ്പ അവർകൾ റീടൈർഡ് പ്രധാന അദ്ധ്യാപകൻ കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളംഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു '''ബ്ളൂമിംഗ് ബഡ്‌സ്''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷെഫിനി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. | കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം സ്കൂളിലെ 2019- 20 വർഷത്തെ ''ഇംഗ്ലീഷ് ക്ലബ്ബ്'' 12.7.19 വെള്ളി ശ്രീ.മുസാപ്പ അവർകൾ റീടൈർഡ് പ്രധാന അദ്ധ്യാപകൻ കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളംഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു '''ബ്ളൂമിംഗ് ബഡ്‌സ്''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷെഫിനി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫെമിൽ.കെ മാഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു. | ||