"എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 23: | വരി 23: | ||
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി| | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി| | ||
മാദ്ധ്യമം= | മാദ്ധ്യമം=ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=934| | ആൺകുട്ടികളുടെ എണ്ണം=934| | ||
പെൺകുട്ടികളുടെ എണ്ണം=804| | പെൺകുട്ടികളുടെ എണ്ണം=804| | ||
വരി 30: | വരി 30: | ||
പ്രിൻസിപ്പൽ=ശ്രീ.ഡോ. അജയ് പി| | പ്രിൻസിപ്പൽ=ശ്രീ.ഡോ. അജയ് പി| | ||
പ്രധാന അദ്ധ്യാപകൻ=ശ്രീ. ഡോ. അജയ് പി| | പ്രധാന അദ്ധ്യാപകൻ=ശ്രീ. ഡോ. അജയ് പി| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. അഭിലാഷ് പപ്പാല| | ||
സ്കൂൾ ലീഡർ=മുഹമ്മ്ദ് രോഷൻ| | സ്കൂൾ ലീഡർ=മുഹമ്മ്ദ് രോഷൻ| | ||
സ്കൂൾ ചിത്രം=21100.jpg| | സ്കൂൾ ചിത്രം=21100.jpg| |
00:51, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
---|---|
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട്,പി.ഒ. , പാലക്കാട് 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04924222506 |
ഇമെയിൽ | 'metemhss@yahoo.in |
വെബ്സൈറ്റ് | ' |
കോഡുകൾ | |
സ്കൂൾ കോഡ് | 21100 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ഡോ. അജയ് പി |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ഡോ. അജയ് പി |
സ്കൂൾ ലീഡർ | മുഹമ്മ്ദ് രോഷൻ |
അവസാനം തിരുത്തിയത് | |
17-01-2022 | 21100met |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ചേലേങ്കര സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എം.ഇ.ടി.. മണ്ണാർക്കാട് എഡ്യൂക്കേഷ൯ ട്രസ്റ്റ് എന്ന മതനിരപേക്ഷ സംഘടനയുടെ നേതൃത്വത്തിലാണ് 1982-ൽ ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, മണ്ണാർക്കാട് നിവാസികൾക്ക് ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ. സി. ഡി ജോർജ്ജിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായത്. മണ്ണാർക്കാട് നഗരത്തിലെ പഴക്കമുള്ളതും ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കന്നതുമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 40 ക്ലാസ് മുറികളും 3 സ്റ്റാഫ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൊട്ടടുത്തു തന്നെ പ്രസിദ്ധമായ നെല്ലിപ്പുഴ ഒഴുകുന്നു. കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്റി, ബയോളജി, ലാംഗ്വേജ് ലാബുകൾ, ആധികാരികമായ ലൈബ്രറി, വിശാലമായ ഓഡിയോ വിഷ്വൽ റൂം, കോ- ഓപറേറ്റീവ് സ്റ്റോർ, കെ.ജി. വിഭാഗത്തിന് പ്രത്യേക ഗാർഡൻ, 9 സ്കൂൾ ബസ്സുകൾ - ഈ സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സുമുതൽ കമ്പ്യൂട്ടർ പഠനം നിർബന്ധമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിജ്ഞാനിയ അന്തർ ജില്ലാ ക്വിസ്സ് മൽസരം.
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ.
- 'ഞങ്ങളുടെ മരം'
- പ്രവൃത്തി പരിചയമേള, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. മേളകളിൽ ജേതാക്കൾ
- ഉപ ജില്ലാ യുവജനോത്സവം - ചാമ്പ്യൻമാർ
- സ്പോർട്സ്സ് മത്സരങ്ങൾ.
മാനേജ്മെന്റ്
ശ്രീ.സാബു ഐപ്പ്. പ്രസിഡന്റും അഡ്വ. കെ. ടി. തോമസ് സെക്രട്ടറിയും ആയ ഡിറക്ടർ ബോർഡ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-52 | ശ്രീ. രാമകൃഷ്ണൻ | |
1949-52 | ശ്രീമതി.കസ്തൂരി മേനോൻ | |
1953-79 | ശ്രീമതി. സുഹാസിനി മേനോൻ | |
1996-97 | ശ്രീ.ഔസേപ്പ് | |
1997-99 | ശ്രീ. ബാലൻ | |
1998-99 | ശ്രീനിവസൻ | |
1999-01 | ശ്രീ.|നാരായണ്ൻ കുട്ടി | |
2001-2009 | ശ്രീ. പി.സി.സെബാസ്റ്റ്യൻ | |
2010-15 | ശ്രീ.ബോബി മാത്യു | .... |
2016 | ശ്രീ.സുരേഷ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എ.ജയകൃഷ്ണൻ, കേരള വാർസിറ്റി വൈസ് ചൻസലർ
- വിക്രമൻ നായർ,നാടക സംവിധായകൻ
- ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ)
- വി.പദ്മനാഭൻ നായർ (മുൻ ഇൻകം ടാക്സ് ജില്ലാ ഓഫ്ഫീസർ)
- ഡോ.കമ്മാപ്പ
- ഡോ.കൃഷ്ണപ്പൻ
- കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ)
- കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)
- എം.നാരായണൻ (മുൻ എം.എൽ.എ)
- അഡ്വ.ശശികുമാർ
- മണ്ണാർക്കാട് ഹരിദാസ് (തായമ്പക)
- ഡോ.ജയപ്രകാശ് (ആയുർവേദം)
- ഡോ. സതീശൻ(ആയുർവേദം)
- മാതൃഭൂമി രാജൻ (പത്രപ്രവർത്തനം)
- പഴേരി ഷെരീഫ് (ബിസിനസ്)
- ഹമീദ് (എക്സിക്യൂട്ടിവ് ഓഫീസർ)
- മേലേപ്പാട്ട് കോപ്പൻ വൈദ്യർ (പാരമ്പര്യം)
- സെബാസ്റ്റ്യൻ (രാഷ്ടീയം)
- കെ.സി.മുഹമ്മദാലി (ഫുട്ട്ബാൾ)
- എ. നാണിക്കുട്ടി (നഴ്സ്)
- സുബ്ബലക്ഷ്മി (നഴ്സ്)
- അജിത് ചന്ദ്രൻ (എജ്ൻനീയർ, ബെൽജിയം)
- മേലേപ്പാട്ട് ബാലൻ നായർ (ആധാരമെഴുത്ത്)
- സി.മുഹമ്മദാലി (രാഷ്ട്രീയം, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
- സച്ചിദാനന്ദൻ (പൂജ)
വഴികാട്ടി
വഴികാട്ടി
{{#multimaps:10.987558, 76.469135|zoom=14}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|