"എ.എം.എൽ.പി.എസ് പാലയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMLPSPALAYUR (സംവാദം | സംഭാവനകൾ)
No edit summary
AMLPSPALAYUR (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

ഗുരുവായൂർ എം.ൽ.എ ആയിരുന്ന ശ്രി അബ്ദുൽ ഖാദർ സ്കൂളിലേക്ക് രണ്ടു ലാപ്‌ടോപ്പുകൾ ,ഒരു പ്രൊജക്ടർ, ഒരു പ്രിൻറർ എന്നിവ നൽകുകയുണ്ടായി .. KITE ഇൽ നിന്നും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടർ കൂടി കിട്ടി . ടെലികോം വിഭാഗത്തിൽ നിന്നും ഫ്രീ ആയി ഇന്റർനെറ്റ് സൗകര്യം നൽകി വരുന്നുണ്ട്. 2021 ആണ്ടിൽ  കൊറോണ മഹാമാരി മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് പഠനസൗകര്യാര്ഥം എല്ലാ കുട്ടികൾക്കും മാനേജർ ടാബ് നൽകി. 

1982 ഇത് നിർമ്മിച്ച കെട്ടിടമാണ് സ്കൂളിന്റെ ഭൗതിക  ശരീരം.അതുകൊണ്ടു തന്നെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളൊന്നും ഒരുക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല . വാഹനസൗകര്യം കുറവാണു എന്നത് കുട്ടികൾക്ക് വരാൻ വലിയ പോരായ്മയാണ്.സ്കൂൾ ആധുനിക കാലഘട്ടത്തിനനുസരിച്ചു മാറാത്തതും അധ്യാപകരുടെ കുറവും സ്കൂൾ വികസനത്തിന് തടസ്സമായി കാണുന്നു.
"https://schoolwiki.in/എ.എം.എൽ.പി.എസ്_പാലയൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്