"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2018പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:18, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 105: | വരി 105: | ||
പ്രമാണം:Gandhi350521.png | പ്രമാണം:Gandhi350521.png | ||
</gallery></div> | </gallery></div> | ||
==സഹപാഠിക്കായ് ഭക്ഷണശാല == | |||
<div align="justify"> | |||
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നാടകവേദിയൊരുക്കി ആതിഥേയത്വമരുളിയപ്പോൾ സ്‌കൂൾ അങ്കണത്തിൽ ഒരു ലഘു ഭക്ഷണശാല സ്കൂളിൽ ഒരുക്കുകയുണ്ടായി. നാടക പ്രേമികൾക്ക് തെല്ലൊരാശ്വാസം പകരാൻ ഇത് സഹായകമായി. ഒപ്പം സ്‌കൂളിലെ ഒരു നിർദ്ധന വിദ്യാർത്ഥിയ്ക്ക് വീട് ഒരുക്കി നൽകാനുള്ള ധനസമാഹരണ ഉദ്ദേശ്യവും ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഈ ലഘുഭക്ഷണശാലയിൽ നാടൻ ഭക്ഷണ വിഭവങ്ങൾ മാത്രമാണ് വിൽപ്പനയ്ക്ക് ഉണ്ടായിരുന്നത്. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ പാഠങ്ങളോടൊപ്പം സഹപാഠിയോടുള്ള കരുതലിന്റെ പാദങ്ങളും ഇതിൽ വ്യക്തമാണ്. | |||
<gallery mode="packed-hover"> | |||
പ്രമാണം:Veedu35052.png | |||
പ്രമാണം:Veedu350521.png | |||
</gallery></div> | |||
==നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് == | ==നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് == | ||
സ്‌കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | സ്‌കൂളിൽ നിന്നും രണ്ടു ടീമുകൾ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ പങ്കെടുക്കുകയും,സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു |