"എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
PHOTO UPLOAD |
||
| വരി 10: | വരി 10: | ||
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ | എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ | ||
[[പ്രമാണം:38527 ജൈവ വൈവിധ്യ ഉദ്യാനം .jpg|ലഘുചിത്രം|98x98ബിന്ദു|ജൈവ വൈവിധ്യ ഉദ്യാനം ]] | |||
ഭൗതിക സാഹചര്യങ്ങൾ | ഭൗതിക സാഹചര്യങ്ങൾ | ||
നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാര്കടയും, അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് | നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാര്കടയും, അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് ഓർത്തഡോക്സ്ഇടവകയുടെയും നിലയ്ക്കൽ ഒർത്തഡോക്സ് ഭദ്രാസനാധിപൻ അഭി.ഡോ .ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെയുടെയും നിർലോഭമായ സഹകരണത്തിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് ,സ്കൂൾ ഹാൾ ടൈൽ പാകി ജനലുകൾക്ക് ഗ്രില്ലിട്ട് പുനരുദ്ധരിക്കുകയുണ്ടായി. സ്ക്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഒരു സ്ലൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഒരു പാചകപ്പുരാ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.. കുടിവെള്ളത്തിനായി റാന്നി വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷനുംനും ലഭ്യമാക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 39: | വരി 39: | ||
|- | |- | ||
|പുത്തൻ വീട്ടിൽ കെ. കൃഷ്ണൻ സാർ | |പുത്തൻ വീട്ടിൽ കെ. കൃഷ്ണൻ സാർ | ||
| | |1960 | ||
| | |1964 | ||
|- | |- | ||
| | |കൈപ്പുഴ പി.സി.ഇ.ടിക്കുള സാർ | ||
| | |1964 | ||
| | |1969 | ||
|- | |- | ||
|കൊട്ടുപള്ളിൽ വർഗീസ് മാത്യൂസ് .സി.സാർ | |കൊട്ടുപള്ളിൽ വർഗീസ് മാത്യൂസ് .സി.സാർ | ||
| | |1969 | ||
| | |1988 | ||
|- | |- | ||
|എം. ടി. വർഗീസ് സാർ | |എം. ടി. വർഗീസ് സാർ | ||
| | |1987 ഒക്ടോബർ | ||
| | |ഡിസംബർ | ||
|- | |||
|എം.ലില്ലി ടീച്ചർ (കുമ്പഴ ) | |||
|1988 | |||
|1989 | |||
|- | |||
|കെ.എം. ദാനിയേൽ സർ | |||
|1989 | |||
|1990 | |||
|- | |||
|കൊച്ചുപുരയിൽ കെ.എ ഏലിയാമ്മ ടീച്ചർ | |||
|1990 | |||
|1999 | |||
|- | |- | ||
| | |കളത്തൂർ എ.ജി.ജോർജ് സാർ | ||
| | |1999 | ||
| | |2015 | ||
|- | |||
|ഗ്രേസി പി.സി. (മഠത്തും ഭാഗം) | |||
|2015 | |||
|2017 | |||
|- | |||
|ഏലിയാമ്മ എം.വി.ടീച്ചർ (വെണ്ണിക്കുളം) | |||
|2017 | |||
|2019 | |||
|- | |||
|മേരി മാത്യൂസ് (കോട്ടയം ) | |||
|2019 | |||
|2020 | |||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==1 അനു ടി.ശാമൂവേൽ (പഴവങ്ങാടി മുൻപഞ്ചായത്ത് പ്രസിഡണ്ട് )== | |||
2 സദാശിവൻ കെ.എൻ (റിട്ട. എച്ച്.എം എബനേസർ ഹൈസ്ക്കൂൾ ഈട്ടിച്ചു വട്) | |||
3. സുധാകർദാസ് പുത്തൻ വീട്ടിൽ (റിട്ട. അധ്യാപകൻ. | |||
4. സി.കെ കേശവൻ (റിട്ട. സീനിയർ സുപ്രണ്ട് വാട്ടർ അതോറിറ്റി) | |||
5. ചാക്കോ ഉമ്മൻ കൊച്ചുപുരയിൽ (റിട്ട അധ്യാപകൻ ) | |||
6ജനാബ് അനസ് മുഹമ്മദ് മൗലവി (തൃക്കോ മല ) | |||
7. സിസ്റ്റർ സെറീന (എസ്.ഐ.സി) | |||
8. സിസ്റ്റർ ദീപ്തി (എസ്.ഐ.സി) | |||
9. സിസ്റ്റർ സേവന (എസ്.ഐ.സി) | |||
10. ഫാദർ റോണി സ്കറിയ ചാങ്ങയിൽ | |||
11. ഫാദർ അലക്സ് പീടികയിൽ | |||
==ദിനാചരണങ്ങൾ== | |||
2021 നവംബർ 14 ചാച്ചാജിയുടെ ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുണ്ടായി. | |||
2021ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷം നടത്തി. | |||
==അധ്യാപകർ== | ==അധ്യാപകർ== | ||
1 ശ്രീമതി സെൽ വി.എൻ . പി.(എച്ച് എം. ) | |||
2. ശ്രീമതി ചിന്നു കെ.എൻ (LPST) | |||
3. കുമാരി അജിന മുഹമ്മദ് (LPST) | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
സയൻസ്ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
റാന്നി മാമുക്കിൽ നിന്നും മൂന്ന് കി.മി. മാറി പൂവന്മല - ചെല്ലയ്ക്കാട് ബൈപാസ് റോഡിൽ പൂഴിക്കുന്ന് റേഷൻ കടയുടെ സമീപത്തായി പൂഴിക്കുന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.<!--visbot verified-chils->--> | |||
<!--visbot verified-chils->--> | |||