"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്ബുകൾ)
വരി 34: വരി 34:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര് 
!കാലഘട്ടം
!
|-
|1
|ചാത്തൻ മാസ്റ്റർ
|11957-1968
|
|-
|2
|വി . എൻ  ശാരദ
|1974-1975
|
|-
|3
|കെ . സരോജിനി
|1986-1987
|
|-
|4
|കെ ആർ ദ്രൗപതി
|1989
|
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

22:38, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട്   വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ് കാക്കിനിക്കാട് ഗവ .ട്രൈബൽ എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് ഈസ്കൂൾ .വാഴാനി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട് താമസം തുടങ്ങി. ഇവരുടെ പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്, രക്ഷിതാക്കൾ , പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ, എസ് എസ് എ തുടങ്ങിയവരുടെ സഹായത്തോടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്

നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട് സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് . കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്

ജി ടി എൽ പി എസ്  കാക്കിനിക്കാട് സ്കൂളിൽ  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു

വായനക്ലബ്‌

വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു

എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സം ഘ ടിപ്പിച്ചു വരുന്നു

അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു

കാർഷികക്ലബ്‌

മികച്ച ഒരു കൃഷിത്തോട്ടം സ്കൂളിൽ ഉണ്ട്

ശുചിത്വ ക്ലബ്

ബ്ലൂ ആർമി

മുൻ സാരഥികൾ

ക്രമ നമ്പർ പേര്  കാലഘട്ടം
1 ചാത്തൻ മാസ്റ്റർ 11957-1968
2 വി . എൻ  ശാരദ 1974-1975
3 കെ . സരോജിനി 1986-1987
4 കെ ആർ ദ്രൗപതി 1989

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി