ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36422SW (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
36422SW (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 84: വരി 84:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable"
1.ശ്രീമതി. ജെ.ഉമാദേവി
|+
2.ശ്രീമതി.കെ.ചെല്ലമ്മ
!നമ്പർ
3.ശ്രീമതി.എസ്.വസുമതിയമ്മ
!പേര്
!വർഷം
!ചിത്രം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|-
|
|
|
|
|}


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==

22:36, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
വിലാസം
കറ്റാനം

പള്ളിക്കൽ പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmsmlpgskattanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36422 (സമേതം)
യുഡൈസ് കോഡ്32110600107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കെ വി
പി.ടി.എ. പ്രസിഡണ്ട്വിനീത
എം.പി.ടി.എ. പ്രസിഡണ്ട്മെറിന
അവസാനം തിരുത്തിയത്
16-01-202236422SW


പ്രോജക്ടുകൾ




ചരിത്രം

                   1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി.2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക

                ഭൌതികസൌകര്യങ്ങൾ 
  ഭൌതികസാഹചര്യങ്ങളുടെ അപര്യാപ്തതയാണ് ഈ സ്കൂളിൻറെപരിമിതികളിൽ പ്രധാനം. കെട്ടിടങ്ങളുടെയും ക്ലാസ്സ്മുറികളുടെയുംഇരിപ്പിടങ്ങളുടെയും അവസ്ഥ മെച്ചപ്പെടേണ്ടതായിട്ടുണ്ട്.                                                                                                 
 സ്മാർട്ട്‌ ക്ലാസ്സ്റൂം ഇല്ലാത്തതും ഒരു പരിമിതിയാണ്.സ്കൂൾപരിസരം ആകർഷകമാക്കാനും ചുറ്റുമതിൽ,കളിസ്ഥലം എന്നിവ നിർമിക്കാനും വലിയതോതിൽ ഫണ്ട് ചെലവഴിക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ലാത്തതും പ്രത്യേക കമ്പ്യൂട്ടർ റൂം ഇല്ലാത്തതും ഒരു പരിമിതിയാണ്.ക്ലാസ്സ്റൂമുകളിൽ I.C.T. സാധ്യത പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.                                                                                               
നിലവിലുള്ള ഭൌതികസാഹചര്യങ്ങൾ                                                                                                        
   ആകെ ക്ലാസ്സ്‌റൂമുകൾ-4,ഓഫീസും സ്റ്റാഫ്‌ റൂമും-1,

ടോയിലെറ്റ്-പെൺകുട്ടികൾക്ക്-1,ആൺകുട്ടികൾക്ക്-1,

പാചകപ്പുര-1,
ചുറ്റുമതിൽ ഭാഗികമാണ്,എല്ലാ ക്ലാസ്റൂമുകളിലും

ഫാനും ലൈറ്റുംഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

/ സ്കൌട്ട്&ഗൈഡ്സ് സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]

മുൻ സാരഥികൾ

നമ്പർ പേര് വർഷം ചിത്രം
1
2
3

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥിക 1.ശ്രീ. സദാശിവൻ പിള്ള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

{{#multimaps:9.178859, 76.564717 |zoom=13}}