"ചങ്ങങ്കരി ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS46305 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
വരി 61: വരി 61:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

.ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
== ചരിത്രം ==
== ചരിത്രം ==
         ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

വരി 74: വരി 72:
             ചുറ്റുമതിലോടു  കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക  സൗകര്യങ്ങളോടു  കൂടിയ സുസജ്ജമായ  ക്ലാസ്സ്‌ മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്‌. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. മികവാർന്ന  ഐ. ടി ലാബ്. ശുദ്ധജലത്തിനായി  പ്യൂരിഫയറുകൾ. ഇന്റർനെറ്റ്‌ സൗകര്യം. ആധുനിക  സൗകര്യങ്ങളോടു  കൂടിയ പാചകപ്പുര. ക്ലാസ്സ്‌ ലൈബ്രറി. യഥേഷ്ടം  വായിക്കാൻ പുസ്തകങ്ങൾ.  വൃത്തിയുള്ള  ശൗചാലയങ്ങൾ.

==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.

== പാഠ്യേതരപ്രവർത്തനങ്ങൾ ==
      കലാ കായിക പരിശീലനം, യോഗ ക്ലാസുകൾ, ഐ  ടി പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രവൃത്തി പരിചയ ക്ലാസുകൾ, പാരിസ്ഥിക  അവബോധം  വളർത്താനുതകുന്ന  പ്രവർത്തനങ്ങൾ, എഴുത്തും വായനയും പരിപോഷിപ്പിക്കുവാൻ അധിക  പ്രവർത്തനങ്ങൾ, മികച്ച  തനതു പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ.

=== <big>മുൻ സാരഥികൾ</big> ===
=== <big>മുൻ സാരഥികൾ</big> ===
"https://schoolwiki.in/ചങ്ങങ്കരി_ജിഎൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്