"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു. | 2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു. | ||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||
<div align="justify"> | |||
പാരിസ്ഥിതിക പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ് സ്കൂൾ സ്റ്റുഡിയോയിൽ വച്ച് നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം. | പാരിസ്ഥിതിക പരിണാമങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യമേറുന്നു. ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതി സ്നേഹിയും ശാസ്ത്ര നാടക ശില്പിയുമായ ബഹുമാനപ്പെട്ട സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോസഫ് .സി.എഫ് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ് സ്കൂൾ സ്റ്റുഡിയോയിൽ വച്ച് നൽകി. പരിസ്ഥിതിയെ എത്രമാത്രം കരുതലോടെ പരിപാലിക്കണം എന്ന ഉൾക്കാഴ്ച വിദ്യാർത്ഥികളിലേയ്ക്കും അവരിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്ന സന്ദേശം പകരുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:En2018350521.png | പ്രമാണം:En2018350521.png | ||
പ്രമാണം:En2018350522.png | പ്രമാണം:En2018350522.png | ||
</gallery> | </gallery></div> | ||
==വായനാദിനം == | |||
<div align="justify"> | |||
വായനയുടെ ലോകം ഡിജിറ്റൽ ലോകത്തിനു വഴിമാറി കൊണ്ടിരിക്കുന്ന നൂതന പ്രവണത തെല്ലൊന്നു വൈമനസ്യത്തോടെയാണെങ്കിലും ലോകം അംഗീകരിച്ചു കഴിഞ്ഞു. എങ്കിൽ പോലും വായനയിലൂടെ തലമുറകൾ നേടിയെടുത്ത അറിവുകളെ നമ്മുക്ക് വിസ്മരിക്കാനോ, തള്ളിക്കളയാനോ ആവില്ല. ഏത് ഡിജിറ്റൽ ലോകത്തിനും പകർന്നു തരാനാകാത്ത ഒരു നിർവൃതി അത് വായനയ്ക്ക് നൽകാനാകും എന്ന തിരിച്ചറിവ് വിദ്യാർത്ഥി സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന ഒരു വായനാദിനമായിരുന്നു വിദ്യാലയത്തിൽ ഇത്തവണ നടത്തപ്പെട്ടത്. സ്കൂളിലെ ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസ് ലൈബ്രറിയിലേയ്ക്കും ഓരോ പുസ്തകം വീതം സംഭാവന ചെയ്തു. അന്നേ ദിനത്തിൽ അനുഗ്രഹീത സാന്നിദ്ധ്യമായി കുട്ടികളോടൊപ്പം ഉണ്ടായിരുന്ന SMI പ്രൊവിൻഷ്യൽ സി.കരോൾ പുസ്തകങ്ങൾ സന്തോഷത്തോടെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. വായന മരിച്ചിട്ടില്ല എന്ന പരമാർത്ഥം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ വായനാദിനത്തിന് സാധിച്ചു. | |||
<gallery mode="packed-hover"> | |||
</gallery></div> | |||
==അടൽ ലാബിന്റെ ഉദ്ഘാടനം == | ==അടൽ ലാബിന്റെ ഉദ്ഘാടനം == | ||
സ്കൂൾ അടൽ ലാബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. | സ്കൂൾ അടൽ ലാബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. | ||