ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Roseelizabath (സംവാദം | സംഭാവനകൾ)
വഴികാട്ടി: വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചേർത്തു.
Roseelizabath (സംവാദം | സംഭാവനകൾ)
വഴികാട്ടി: വിദ്യാലയത്തിലേക്ക് എത്തിച്ചേര്ത്തിനുള്ള മാർഗനിർദേശങ്ങൾ നൽകി.
വരി 107: വരി 107:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


തൃശ്ശൂരിൽ നിന്ന് വാടാനപ്പിള്ളി- കാഞ്ഞാണി റോഡിൽ കൂടി
തൃശൂർ നഗരത്തിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം കാഞ്ഞാണി റോഡിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ചാൽ കുന്നത്തങ്ങാടി സെൻറ്‌ ആന്റണിസ് ദേവാലയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന സെൻറ്‌. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി വിദ്യാലയത്തിൽ എത്തിച്ചേരാം.
 
8.6 കിലോമീറ്റർ യാത്ര ചെയ്‌താൽ വിദ്യാലയത്തിൽ എത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*     
*     

22:08, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി
വിലാസം
മനക്കൊടി

വെളുത്തൂർ പി.ഒ.
,
680012
,
തൃശ്ശൂർ ജില്ല
സ്ഥാപിതം2016
വിവരങ്ങൾ
ഫോൺ0487 2311410
ഇമെയിൽst.gemmasmanakody@gmail.com
കോഡുകൾ
സ്കൂൾ കോഡ്22679 (സമേതം)
യുഡൈസ് കോഡ്32071402501
വിക്കിഡാറ്റQ64089396
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅരിമ്പൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ443
ആകെ വിദ്യാർത്ഥികൾ928
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലി സി ടി
പി.ടി.എ. പ്രസിഡണ്ട്സിനിലാൽ എം ജി
എം.പി.ടി.എ. പ്രസിഡണ്ട്അനു ജിമീഷ്
അവസാനം തിരുത്തിയത്
16-01-2022Roseelizabath


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെന്റ്.ജെമ്മാസ് ചരിത്രം
  1940 ലെ മനക്കൊടി പ്രദേശത്തെ ജനങ്ങളുടെ അറിവിന്റെ വെളിച്ചമായി വിശുദ്ധ ജെമ്മയുടെ നാമത്തില് ആരംഭം കുറിച്ച ഒരു വിദ്യാലയമായിരുന്നു സെന്റ്.ജെമ്മാസ്.ബഹുമാനപ്പെട്ട കൊലേത്തമ്മ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.

ഇപ്പാേള് 1000ത്തോളം കുട്ടികള് 30 അധ്യാപകരുടെ നേതൃത്വത്തില് 26 ഡിവിഷനുകളിലായി വിദ്യ അഭ്യസിക്കുന്നു.2003-2004,2008-2009 എന്നീ വര്ഷങ്ങളില് തൃശ്ശുര് വെസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. 2004-2005 ല് LKG ,UKG ക്ലാസ്സുകള് ആരംഭിച്ചു. 1/03/2005 ന് പുതിയ സ്ക്കൂള് കെട്ടിടം ഉദ്ഘാടനം ചെയ്തു.2015 ല് ഈ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള ഭാഗ്യവും ഉണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.498169,76.162513|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശൂർ നഗരത്തിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം കാഞ്ഞാണി റോഡിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ചാൽ കുന്നത്തങ്ങാടി സെൻറ്‌ ആന്റണിസ് ദേവാലയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന സെൻറ്‌. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി വിദ്യാലയത്തിൽ എത്തിച്ചേരാം.