"കെ എ എം യു പി എസ് മുതുകുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM35440 (സംവാദം | സംഭാവനകൾ)
No edit summary
HM35440 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== ലൈബ്രറി ക്ലബ് ==
== ക്ലാസ് ലൈബ്രറി ക്ലബ് ==
എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർ മാരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ നിന്ന് കൊണ്ടുപോയി വായിക്കുകയും നിശ്ചിതസമയത്ത് തിരിച്ചു എത്തിക്കുകയും ചെയ്യുന്നു.വ്യത്യസ്തമായ കഴിവുള്ള കുട്ടികളെ ഒരുമിപ്പിച്ചുകൊണ്ട് പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര പൂവ് നിർമാണം, ബോട്ടിൽ ആർട്ട്, പേപ്പർ ഷേപ്പുകൾ, അത്തരം പ്രവർത്തനങ്ങൾ ടാലന്റ് ക്ലബ്ബ് എന്ന സ്കൂൾ ക്ലബ്ബ് വഴി  ചെയ്തുവരുന്നു. സമൂഹത്തിൽ എന്തു നടക്കുന്നുവെന്ന അവബോധം കുട്ടികളിൽ ഉണർത്തുവാൻ പത്രം വായിച്ച് വായിച്ച് വാർത്തയുടെ തലക്കെട്ട് എഴുതി കുറിപ്പ് കുട്ടികൾ തയ്യാറാക്കുന്നു.

"https://schoolwiki.in/കെ_എ_എം_യു_പി_എസ്_മുതുകുളം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്