"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ 2019-20'''== '''ഈ വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 8: വരി 8:
     '''<big> ജൈവ വൈവിധ്യ പാർക്ക് </big>'''
     '''<big> ജൈവ വൈവിധ്യ പാർക്ക് </big>'''
     ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള  ഒരുക്കങ്ങളും ആരംഭിച്ചു.  വിവിധതരത്തിലുള്ള  , ചെടികൾ  നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി
     ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള  ഒരുക്കങ്ങളും ആരംഭിച്ചു.  വിവിധതരത്തിലുള്ള  , ചെടികൾ  നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി
{| style="margin:0 auto;"
|[[പ്രമാണം:44066aukkal.jpeg|200px|upright|thumb|varthakal|]]
|[[പ്രമാണം:44066ecoclub.jpeg|200px|right|thumb|ECO CLUB|]]
|[[പ്രമാണം:44066krishi.jpeg|200px|center|thumb|ECO CLUB|]]
|[[പ്രമാണം:44066mathann.jpeg|200px|center|thumb|mathan vilaveduppu|]]
|}
{| style="margin:0 auto;"
|[[പ്രമാണം:44066 keera krishi.jpg|200px|right|thumb|keera krishi|]]
|[[പ്രമാണം:44066 jaiva.jpeg|200px|upright|thumb|jaiva club|]]
|[[പ്രമാണം:44066 birthday.jpeg|200px|upright|thumb|ജന്മദിന ഉദ്യാനം|]]
|}

21:56, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ 2019-20

     ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----
    ഔഷധച്ചെടികളുടെ തോട്ടം----ജന്മദിന ഉദ്യാനം  ---ഔഷധച്ചെടികളുടെ തോട്ടവും  ജന്മദിന ഉദ്യാനവും സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. 
 നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. 
  ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .
     ജൈവ വൈവിധ്യ പാർക്ക് 
     ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള  ഒരുക്കങ്ങളും ആരംഭിച്ചു.  വിവിധതരത്തിലുള്ള  , ചെടികൾ  നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി