"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
 
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
വരി 1: വരി 1:
സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ നായർ സഹകരണ സംഘത്തിന് ഭരണം തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ ഉള്ള നായർ സർവീസ് സൊസൈറ്റി സ്കൂളിന്റെ ഭരണം ഏറ്റെടൂത്തതു .അന്ന് മുതൽ അത് ഹൈ സ്കൂളായി ഉയർത്തപ്പെടും ചെയ്തു .കുട്ടികളുടെ ബാഹുല്യം നിമിത്തം അന്ന് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .


ചരിത്ര പ്രാധാന്യം ഏറെയുള്ള കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്തു സ്ഥിതി ചെയ്യുന്നു എന്ന പ്രാധാന്യവും ഇതിനുണ്ട് .തിരുവാറന്മുള അപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങൾ തിരുവോണത്തോണിയിൽ കാട്ടൂരിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി ആഘോഷപൂർവം കൊണ്ടുപോകുന്നത് എന്നതും ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു .
കോഴഞ്ചേരി -റാന്നി റോഡ് സൈഡിൽ തന്നെയാണ് സ്കൂളിന്റെ സ്ഥാനം .കോഴഞ്ചേരിയിൽ നിന്ന് 6  കിലോ മീറ്ററും റാന്നിയിൽ നിന്ന് 8 കിലോമീറ്ററും പിന്നിട്ടാൽ ഇവിടെ എത്തി ചേരും .ബസ് സൗകര്യം വേണ്ടത്ര ഉള്ളതിനാൽ യാത്ര ക്ലേശം ഒട്ടും തന്നെ അനുഭവപ്പെടുന്നില്ല .പരിപാവനമായ പമ്പ നദിയുടെ തീരത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് എന്നതും എടുത്തു പറ

21:30, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=1311178" എന്ന താളിൽനിന്ന് ശേഖരിച്ചത്