"കിഴക്കുംഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 61: വരി 61:




== ചരിത്രം ==
== '''ചരിത്രം''' ==
== കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പിണറായി പഞ്ചായത്തിലെ കിഴക്കുംഭാഗം എന്ന ഗ്രാമത്തിലാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1911- ൽ ശ്രീ.കേളുഗുരുക്കൾ പ്രധാനധ്യാപകനായി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ ഇത് കിഴക്കുംഭാഗം ബോയ്സ് എയ്ഡഡ് സ്കൂൾ ആയിരുന്നു.പിന്നീട് അത് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്നായി.പിണറായി വില്ലേജിന്റെ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമായതുകൊണ്ടാണ് കിഴക്കുംഭാഗം ജൂനിയർ   സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ==
ഒO
 
 
 
 
 
 
== ബേസിക് സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ==
 
== ഒന്നുമുതൽ അഞ്ചു വരെയാണ് ക്ലാസ്സുകളുള്ളത്. തോട്ടം,കിഴക്കുംഭാഗം കണിയാങ്കണ്ടി മുക്ക്, കാരാളിക്കാട്, തുടങ്ങിയ ഭാഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം പകർന്നുനൽകിയ കിഴക്കുംഭാഗം ജൂനിയർ ബേസിക്ക സ്കൂൾ 110ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 87:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.804054, 75.503206 | width=800px | zoom=16 }}
{{#multimaps: 11.804054, 75.503206 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:24, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കിഴക്കുംഭാഗം ജെ ബി എസ്
വിലാസം
കിഴക്കുംഭാഗം

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽkizhakkumbhagamjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14349 (സമേതം)
യുഡൈസ് കോഡ്32020400104
വിക്കിഡാറ്റQ64460657
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലിൻ കുമാർ.കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
16-01-202214349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പിണറായി പഞ്ചായത്തിലെ കിഴക്കുംഭാഗം എന്ന ഗ്രാമത്തിലാണ് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1911- ൽ ശ്രീ.കേളുഗുരുക്കൾ പ്രധാനധ്യാപകനായി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ ഇത് കിഴക്കുംഭാഗം ബോയ്സ് എയ്ഡഡ് സ്കൂൾ ആയിരുന്നു.പിന്നീട് അത് കിഴക്കുംഭാഗം ജൂനിയർ ബേസിക് സ്കൂൾ എന്നായി.പിണറായി വില്ലേജിന്റെ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമായതുകൊണ്ടാണ് കിഴക്കുംഭാഗം ജൂനിയർ   സ്കൂൾ എന്ന നാമകരണം ഉണ്ടായത്.

ഒO




ബേസിക് സ്കൂൾ എന്ന നാമകരണം ഉണ്ടായത്.

ഒന്നുമുതൽ അഞ്ചു വരെയാണ് ക്ലാസ്സുകളുള്ളത്. തോട്ടം,കിഴക്കുംഭാഗം കണിയാങ്കണ്ടി മുക്ക്, കാരാളിക്കാട്, തുടങ്ങിയ ഭാഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം പകർന്നുനൽകിയ കിഴക്കുംഭാഗം ജൂനിയർ ബേസിക്ക സ്കൂൾ 110ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.804054, 75.503206 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കിഴക്കുംഭാഗം_ജെ_ബി_എസ്&oldid=1311116" എന്ന താളിൽനിന്ന് ശേഖരിച്ചത്