എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ (മൂലരൂപം കാണുക)
21:13, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചരിത്രം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു. | |||
ഈ സാഹചര്യത്തിൽ തലച്ചിറ 92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 1953-54 വർഷം 53 കുട്ടികളുമായി ഒരു ചെറിയ സ്കൂൾ സ്ഥാപിച്ചു. | |||
ആദ്യകാലത്ത് ഇത് "മലയാളംസ്കൂൾ" എന്നറിയപ്പെട്ടിരുന്നു. | |||
ശ്രീ.പാറതെക്കേതിൽ നീലകണ്ഠൻ, | |||
ശ്രീ.കെ.എം സത്യപാലൻ | |||
,ശ്രീ നാണു തടത്തേൽ | |||
,ശ്രീ പി.ജി.ഗോവിന്ദൻ, | |||
ശ്രീ വാസു ഏറത്തേത്ത് | |||
,ശ്രീ.പി കെ കേശവൻ പൂക്കോട്ട്, | |||
അഡ്വ:എൻ നാരായണൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. | |||
സ്ഥാപിച്ച രീതി | |||
92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വിലകൊടുത്തു വാങ്ങിയ വസ്തു, അട കേൽ നാരായണൻ വക തടിയും, സമാഹരണവും സ്ഥലത്തെ കരിങ്കല്ലും, തദ്ദേശീയരുടെ ശ്രമദാനവും. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |