"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:
'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.  ഹൈസ്കൂളിലെ 14 ക്ലാസ് മുറികളീൽ 13 എണ്ണവും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഒരു ഡിവിഷൻ ഈ വർഷം അനുവദിച്ചതാണ്. യു പി വിഭാഗത്തിനു 15 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]]  4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ ,സ്ക്കൂൾ ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details|സൗകര്യങ്ങൾ  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=പാഠ്യേതര പ്രവർത്തനങ്ങൾ=
[[പ്രമാണം:44050 N Jiji P Satheesh 10 E.jpg|thumb|ജിജി പി സതീഷ്-10 ഇ ]]
''നേർക്കാഴ്ച''

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്  തുടക്കംകുറിച്ചു. വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.........

[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

*സ്കൂൾ യൂട്യൂബ് ചാനൽ            [https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ?| '''Govt Model HSS Venganoor.''']
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പെൻസിൽ ചിത്രങ്ങൾ|'''പെൻസിൽചിത്രങ്ങൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
*[http://modelvenganoor.blogspot.in modelvenganoor.blogspot.in]

=സ്കൂൾ വിക്കി അവാർഡ്-2018=
=സ്കൂൾ വിക്കി അവാർഡ്-2018=
വരി 106: വരി 119:

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക്  സ്കൂൾ]   പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും  വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 17 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം.  ഇവിടത്തെ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=അക്കാദമിക മാസ്റ്റർ പ്ലാൻ=
=അക്കാദമിക മാസ്റ്റർ പ്ലാൻ=