"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:

ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ നടത്തിപ്പിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇതിന്റെ ചുമതല  തവനൂർ വാസുദേവൻ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയുണ്ടായി. 1971 ൽ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി ഈ വിദ്യാലയം 'കേളപ്പൻ മെമ്മോറിയൽ പോസ്റ്റ്‌ ബേസിക്‌ സ്‌കൂൾ' എന്ന്  നാമകരണം ചെയ്യപ്പെടുകയും 1981 ജനുവരി 1ന്‌  സർക്കാരിന് കൈമാറിയതോടെ കേളപ്പൻ മെമ്മോറിയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അതിന്റെ ശ്രദ്ധേയമായ ഒരു ഘട്ടം  പിന്നിടുകയും ചെയ്‌തു.

ഹൈസ്‌ക്കൂൾ ക്ലാസ്സുകൾ കൂടാതെ വോക്കഷണണൽ ഹയർ സെക്കണ്ടറി, ഹയർസെക്കന്ററി എന്നീ കോഴ്‌സുകളും ഇവിടെ നടക്കുുന്നു. 1984ൽ ആണ്‌ വി.എച്ച്‌.എസ്‌.ഇ. സ്‌കൂളിൽ ആരംഭിക്കുത്‌. കൃഷിക്ക്‌ അനുയോജ്യമായ വിശാലമായ പാടശേഖരം സ്‌കൂളിന്‌ സ്വന്തമായുള്ളത്‌ ഒരു അഗ്രിക്കൾച്ചർ കോഴ്‌സ്‌ ആരംഭിക്കുതിന്‌ കാരണമായി.
2004 ലാണ്‌ ഹയർ സെക്കന്ററി കോഴ്‌സ്‌ ആരംഭിക്കുന്നത്‌. അതോടുകൂടി വി.എച്ച്‌.എസ്‌.ഇ.യും ഹയർ സെക്കന്ററിയും ഒരുമിച്ചുള്ള സ്ഥാപനമായി ഈ വിദ്യാലയം മാറി.
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309802" എന്ന താളിൽനിന്ന് ശേഖരിച്ചത്