"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 108: വരി 108:
|}
|}
=== മുൻ സാരഥികൾ ===
=== മുൻ സാരഥികൾ ===
===[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ| ''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'']]===
====[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ| ''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'']]====
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''']]===
====[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''']]====
=== '''സ്റ്റാഫ് & പി.റ്റി.എ''' ===
===='''സ്റ്റാഫ് & പി.റ്റി.എ'''====
       |-'''[[{{PAGENAME}}/2016-17_Staff & PTA|'''''2016-17''''']]
       |-'''[[{{PAGENAME}}/2016-17_Staff & PTA|'''''2016-17''''']]



19:21, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി
വിലാസം
പുതുശ്ശേരി

പുതുശ്ശേരി സൗത്ത്
,
പുതുശ്ശേരി സൗത്ത് പി.ഒ.
,
689602
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0469 2782179
ഇമെയിൽmgdhs91@gmail.com
കോഡുകൾ
സ്കൂൾ കോഡ്37037 (സമേതം)
യുഡൈസ് കോഡ്32120700104
വിക്കിഡാറ്റQ87592148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNo
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNo
വൈസ് പ്രിൻസിപ്പൽNo
പ്രധാന അദ്ധ്യാപകൻഎബി അലക്സാണ്ടർ
പ്രധാന അദ്ധ്യാപികNo
പി.ടി.എ. പ്രസിഡണ്ട്ജിജി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി റോയി
അവസാനം തിരുത്തിയത്
16-01-202237037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ പുതുശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ ഗീവർഗ്ഗീസ് ഡയനേഷ്യസ് ഹൈ സ്കൂൾ (എം.ജി.ഡി.എച്ച്.എസ്)

ചരിത്രം

നമ്മുടെ സ്​കൂൾ

മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം, പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. തുടരുന്നു.....**

ചരിത്രം

ആദ്ധ്യാത്മിക കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാരാണ് പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .കൂടുതൽ വായിക്കുക

# ചരിത്ര സമ്മേളനങ്ങൾ

നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ വിവിധ സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് .കൂടുതൽ വായിക്കുക

# എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി - അദ്ധ്യാപക സഹകരണ ബാങ്കു് അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.

  • ഓഫിസ് കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്.

  • ക്ലാസ്സ്മുറികളും മറ്റു സൗകര്യങ്ങളും

    ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

  • കുരിശിൻ തൊട്ടി

കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിലുള്ള ഒരു കുരിശിൻ തൊട്ടി സ്കൂളിന്റേതായിട്ടുണ്ട്. കൂടുതൽ വായിക്കുക

എം. ജി. ഡി. കുടുംബം

മാനേജ്മെന്റ്

അദ്ധ്യാപകർ

അദ്ധ്യാപകർ, അനദ്ധ്യാപകർ‍‍ ഈ സ്കുുളീൽ 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠീക്കുന്നു.

പ്രധാന അദ്ധ്യാപകൻ എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്റ്റാഫ് & പി.റ്റി.എ

     |-2016-17

മികവുകൾ

എസ്. എസ്. എൽ.സി.,യൂ.എസ്.എസ്., എൽ.എസ്. എസ്. , തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പത്രം

സ്കൂൾ ഗാനം

ഞങ്ങളുടെ സ്കൂൾ ഗാനം

പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ

വഴികാട്ടി

{{#multimaps:9.42249541936488, 76.64011299161754| zoom=17}}

  • തിരുവല്ലായിൽ നിന്നും തിരുവല്ലാ മല്ലപ്പള്ളി (കല്ലൂപ്പാറ വഴി) റൂറ്റിൽ 13 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • മല്ലപ്പള്ളിയിൽ നിന്നും മല്ലപ്പള്ളി തിരുവല്ലാ (കല്ലൂപ്പാറ വഴി) റൂറ്റിൽ 4 കി.മി. അകലം
  • അഞ്ചിലവ് (പഞ്ച് പാണ്ടവർ നട്ട അഞ്ചിലവ് ) എന്ന് അറിയപ്പെടുന്ന സ്ഥലം.
  • School Map