"കുരിക്കിലാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(New page)
വരി 80: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+'''സ്കൂളിലെ പ്രധാന അദ്ധ്യാപകർ'''
!
!
!
!
!
|-
!1
!ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റർ
!
!
!
|-
|'''2'''
|'''ശ്രീ.ക‍ുഞ്ഞിരാമക‍ുറ‍ുപ്പ് മാസ്റ്റർ'''
|
|
|
|-
|'''3'''
|'''ശ്രീമതി.നാരായണി ടീച്ചർ'''
|
|
|
|-
|'''4'''
|'''ശ്രീ.രാഘവക‍ുറ‍ുപ്പ് മാസ്റ്റർ'''
|
|
|
|-
|'''5'''
|'''ശ്രീ. ടി  ഗോവിന്ദൻ മാസ്റ്റർ'''
|
|
|
|-
|'''6'''
|'''ശ്രീമതി. ഒ ഗൗരി ടീച്ചർ'''
|
|
|
|-
|'''7'''
|'''ശ്രീമതി. ടി പി ശാന്ത ടീച്ചർ'''
|
|
|
|-
|'''8'''
|'''ശ്രീമതി. എം എം പത്‍മാവതി ടീച്ചർ'''
|
|  '''30/04/2015'''
|
|-
|'''9'''
|'''ശ്രീ. സി സ‍ുഭാഷ് ചന്ദ്രൻ മാസ്റ്റർ'''
|  '''01/05/2015'''
|  '''31/03/2019'''
|
|-
|'''10'''
|'''ശ്രീമതി. ടി കെ വാസന്തി ടീച്ചർ'''
|  '''01/04/2019'''
|  '''33/04/2021''' 
|
|-
|'''11'''
|'''ശ്രീ. എ രാജേഷ് ക‍ുമാർ മാസ്റ്റർ'''
|  '''01/05/2021''' 
|
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റർ,
#ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റർ,

18:56, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചോറോട് പഞ്ചായത്തിലെ ക‍ുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ് ക‍ുരിക്കിലാട് യ‍ു പി സ്‍ക‍ൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുരിക്കിലാട് യു പി എസ്
വിലാസം
ക‍ുരിക്കിലാട്

ക‍ുരിക്കിലാട് പി.ഒ.
,
673104
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2513797
ഇമെയിൽ16251hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16251 (സമേതം)
യുഡൈസ് കോഡ്32041300310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് ക‍ുമാർ എ
പി.ടി.എ. പ്രസിഡണ്ട്ശശി നല്ല‍ൂർ
എം.പി.ടി.എ. പ്രസിഡണ്ട്സിംല
അവസാനം തിരുത്തിയത്
16-01-202216251


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ക‍ുരിക്കിലാട‍ും സമീപപ്രദേശങ്ങളില‍ുള്ള ക‍ുട്ടികൾക്ക് അക്ഷരാഭ്യാസം നൽക‍ുകയെന്ന ഉദ്ദേശത്തോട‍ുക‍ൂടി ശ്രീ. കരിപ്പള്ളി രൈര‍ുക‍ുറ‍ുപ്പ് 1925 ൽ എട്ട് ക‍ുട്ടികള‍ുമായി ക‍ുരിക്കിലാട് യ‍ു. പി. സ്‍ക‍ൂൾ പ്രവർത്തനം ത‍ുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനി‌ടയിൽ പതിനായിരക്കണക്കിന് ക‍ുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന‍ു നൽക‍ുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ട‍ുണ്ട്. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോട‍ും ക‍ൂടിയ മ‍ൂന്ന് നില കെട്ടിടമാണ് ഇൗ വിദ്യാലയത്തിന‍ുള്ളത്. എല്ലാ ക്ലാസ് റ‍ൂമ‍ുകള‍ും വൈദ്യ‍ുതീകരിച്ചിട്ട‍ുണ്ട്. കമ്പ്യ‍ൂട്ടർ റ‍ൂമ‍ും, സ്മാർട്ട് റ‍ൂമ‍ും,സയൻസ് ലാബ‍ും, വലിയ പ‍ുസ്തക ശേഖരമ‍ുള്ള ലൈബ്രറിയ‍ും, ക‍ുട്ടികൾക്ക് കളിക്കാൻ പ്ലേഗ്രൗണ്ട‍ും, അതിവിശാലമായ അട‍ുക്കളയ‍ും, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും ആവിശ്യാന‍ുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശ‍ുചിമ‍ുറികള‍ും ഇൗ വിദ്യാലയത്തിന‍ുണ്ട്. ക‍ുടി വെള്ളത്തിന‍ു വേണ്ടി രണ്ട് കിണറ‍ുകള‍ും വെള്ളം ശ‍ുദ്ധീകരിക്കാൻ വാട്ടർ പ്യ‍ൂരിഫയറ‍ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ
1 ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റർ
2 ശ്രീ.ക‍ുഞ്ഞിരാമക‍ുറ‍ുപ്പ് മാസ്റ്റർ
3 ശ്രീമതി.നാരായണി ടീച്ചർ
4 ശ്രീ.രാഘവക‍ുറ‍ുപ്പ് മാസ്റ്റർ
5 ശ്രീ. ടി ഗോവിന്ദൻ മാസ്റ്റർ
6 ശ്രീമതി. ഒ ഗൗരി ടീച്ചർ
7 ശ്രീമതി. ടി പി ശാന്ത ടീച്ചർ
8 ശ്രീമതി. എം എം പത്‍മാവതി ടീച്ചർ 30/04/2015
9 ശ്രീ. സി സ‍ുഭാഷ് ചന്ദ്രൻ മാസ്റ്റർ 01/05/2015 31/03/2019
10 ശ്രീമതി. ടി കെ വാസന്തി ടീച്ചർ 01/04/2019 33/04/2021
11 ശ്രീ. എ രാജേഷ് ക‍ുമാർ മാസ്റ്റർ 01/05/2021

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.നാരായണക‍ുറ‍ുപ്പ് മാസ്റ്റർ,
  2. ശ്രീ.ക‍ുഞ്ഞിരാമക‍ുറ‍ുപ്പ് മാസ്റ്റർ,
  3. ശ്രീമതി.നാരായണി ടീച്ചർ,
  4. ശ്രീ.രാഘവക‍ുറ‍ുപ്പ് മാസ്റ്റർ,
  5. ശ്രീ. ടി ഗോവിന്ദൻ മാസ്റ്റർ,
  6. ശ്രീമതി. ഒ ഗൗരി ടീച്ചർ,
  7. ശ്രീമതി. ടി പി ശാന്ത ടീച്ചർ,
  8. ശ്രീമതി. എം എം പത്‍മാവതി ടീച്ചർ,
  9. ശ്രീ. സി സ‍ുഭാഷ് ചന്ദ്രൻ മാസ്റ്റർ,
  10. ശ്രീമതി. ടി കെ വാസന്തി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ: ഗോപിനാഥ്
  2. ശ്രീ. ഗോക‍ുലം ഗോപാലൻ
  3. എം.എം. രാജൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 5 കി.മി. അകലം വടകര വില്ല്യാപ്പള്ളി റ‍ൂട്ടിൽ ക‍ൂട്ടങ്ങാരത്ത‍ു ന‍ിന്ന‍ും ഓർക്കാട്ടേരി റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.62539,75.61154|zoom=18}}


"https://schoolwiki.in/index.php?title=കുരിക്കിലാട്_യു_പി_എസ്&oldid=1309562" എന്ന താളിൽനിന്ന് ശേഖരിച്ചത്