"ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
  1935 നവമ്പർ 22-ആം  തീയതി ഉള്ളന്നൂരിലെ പ്രശസ്ത തറവാടായ മുശാരിയത്ത് വീട്ടിലെ എം.കെ.വർഗീസാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഗ്രാമോദ്ധാരണം ലക്ഷ്യമാക്കി തുടങ്ങിയ ഈ സ്ഥാപനത്തിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസമായിരുന്നു തുടക്കത്തിൽ. ഉള്ളന്നൂർ പ്രദേശത്തെ നാലു തലമുറകൾക്കു വിദ്യാഭ്യാസം നൽകിയ പാരമ്പര്യമാണ് ഈ വിദ്യാലയത്തിന് ഉള്ളതു  
  1935 നവമ്പർ 22-ആം  തീയതി ഉള്ളന്നൂരിലെ പ്രശസ്ത തറവാടായ മുശാരിയത്ത് വീട്ടിലെ എം.കെ.വർഗീസാണ് ഈ വിദ്യാലയത്തിൻെറ സ്ഥാപകൻ .ഗ്രാമോദ്ധാരണം ലക്ഷ്യമാക്കി തുടങ്ങിയ ഈ സ്ഥാപനത്തിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസമായിരുന്നു തുടക്കത്തിൽ. ഉള്ളന്നൂർ പ്രദേശത്തെ നാലു തലമുറകൾക്കു വിദ്യാഭ്യാസം നൽകിയ പാരമ്പര്യമാണ് ഈ വിദ്യാലയത്തിന് ഉള്ളതു  
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
   
   
വരി 75: വരി 75:


   
   
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെൻറ്''' ==
  യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ .തുടർന്ന് അദേഹഹത്തിന്റെ മകൻ എം.വി. .ജേക്കബ്  മാനേജരായി .അദ്ദേഹത്തിന്റെ വിയോഗ .ശേഷം എം.വി.ജേക്കബിന്റെ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത ഭരണനിർവഹണം കൃത്യ മായി നടത്തി വരുന്നു.
  യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ .തുടർന്ന് അദേഹഹത്തിന്റെ മകൻ എം.വി. .ജേക്കബ്  മാനേജരായി .അദ്ദേഹത്തിന്റെ വിയോഗ .ശേഷം എം.വി.ജേക്കബിന്റെ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത ഭരണനിർവഹണം കൃത്യ മായി നടത്തി വരുന്നു.
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 110: വരി 110:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
  80  വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ്  ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും  ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .
  80  വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിൻെറ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ഗ്രാമീണവിദ്യാർത്ഥികൾക്കാണ്  ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും  ഈനാടിൻെറ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .
==ക്ലബുകൾ==
==ക്ലബുകൾ==
''ഹരിതക്ലബ്‌''  
''ഹരിതക്ലബ്‌''  
  പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിന്റെ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .
  പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിൻെറ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .
#  വിദ്യാരംഗം കലാസാഹിത്യ സമിതി  
#  വിദ്യാരംഗം കലാസാഹിത്യ സമിതി  
# സയൻസ് ക്ലബ്,  
# സയൻസ് ക്ലബ്,  
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309236" എന്ന താളിൽനിന്ന് ശേഖരിച്ചത്