"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 124: വരി 124:
==='''ജൂൺ 21 യോഗാ ദിനം'''===
==='''ജൂൺ 21 യോഗാ ദിനം'''===
'''2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്പോർട്സ് ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ, യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ വി. വില്ലി മുരുകൻ  അടിസ്ഥാന യോഗ വിദ്യകൾ കാണിച്ചു കൊടുത്തു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഫിലിംസ്റ്റാർ അമല റോസ് കുര്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.[https://youtu.be/AO1zk7zIacA വി‍ഡിയോ കാണുക]'''

[[പ്രമാണം:34046 yogaday.jpeg|നടുവിൽ|ലഘുചിത്രം]]
==='''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''===
==='''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''===
'''ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന മഹാ വിപത്തിനെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ശ്രീമതി സിസിലിയാമ വർഗീസ് മുഖ്യസന്ദേശം നൽകി.[https://youtu.be/GQXoNR_mDrg വിഡിയോ കാണൂ]'''