"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) picture |
||
| വരി 5: | വരി 5: | ||
കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് | കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ [[പ്രമാണം:14871.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഒരു പഴയ മുഖം ]] സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന | ||
ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ | |||
വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിൻറെ | വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിൻറെ | ||
മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം | മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം ആഗ്രഹിച്ചു | ||
ആഗ്രഹിച്ചു | |||
കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അയയ്ക്കുന്നത്.അവരുടെ സ്വപ്നങ്ങൾക്ക് താങ്ങായി വർത്തിക്കുക എന്നതാണ് ഒരു മികച്ച ഭൗതിക പരിസരം കാത്തുസൂക്ഷിക്കുന്ന വിദ്യാലയത്തിന്റെ കടമ. | |||
കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ.. | കെട്ടിടങ്ങളുടെ മട്ടിലും, എടുപ്പിലും ഒക്കെ ധാരാളം പരിമിതികൾ നിറഞ്ഞ ഒരു വിദ്യാലയമാണ് മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ. ഓരോ പോരായ്മകളും വിവിധ സമയങ്ങളിൽ പരിഹരിക്കപ്പെടുന്നു ണ്ടെങ്കിലും, അവയ്ക്ക് വേഗം പോരാ എന്നൊരു അഭിപ്രായം നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള ഓരോ സാഹചര്യങ്ങളുടെയും മനോഹാരിത വിവരിച്ചു കൊള്ളട്ടെ.. | ||