"മണലാടി സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46414 (സംവാദം | സംഭാവനകൾ)
46414 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
  ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== സ്കൂളിൻ്റെ രക്ഷാധികാരികൾ ==
 
==      ഇക്കാലമത്രയും ഈ സ്കൂളിൻറെ രക്ഷാധികാരികളായിരുന്ന മാനേജർ അച്ഛന്മാർ ബഹുമാനപ്പെട്ട ഫാദർ തോമസ് തൈക്കാട്ടുശ്ശേരി,ഫാദർ ജോസഫ് ചക്കാലയിൽ, ഫാദർ ജോർജ് കളരിക്കൽ, ഫാദർ സഖറിയാസ് കല്ലുപുരയ്ക്കൽ,ഫാദർ തോമസ് പുത്തൻപുരയ്ക്കൽ,ഫാദർ ഫിലിപ്പ് കുന്നുംപുറം, ഫാദർ ജോസഫ് പുതുപ്പറമ്പിൽ,ഫാദർ  തോമസ് നെല്ലിക്കുന്നത്ത്,ഫാദർ ആൻ്റണി കാട്ടൂപ്പാറ,ഫാദർ തോമസ് പ്ലാത്തോട്ടം ഇവരായിരുന്നു. ഇപ്പോൾ ഈ സ്കൂളിൻറെ മാനേജർ ഫാദർ ഫ്രാൻസിസ് അമ്പലത്തും പറമ്പിലാണ്. ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/മണലാടി_സെന്റ്_മേരീസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്