"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
Surendranchirammal (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 74: വരി 74:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]]

<font color="blue">'''സ്ഥാനനിർണ്ണയം '''</font>

മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊൺടത്.
1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾഹയർഎലിമെന്ഡറീ സ്കൂളായി(U.P) അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു.
മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊൺടത്.
1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾഹയർഎലിമെന്ഡറീ സ്കൂളായി(U.P) അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.<br/> 
<br> ഈ സ്കൂളില് 5,6,7,8,9,10 ക്ലാസ്സുകളിലായി 43 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു.1998 -ൽ ആണ് ഹയർസെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുന്ട്.
മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍സ്കൂൾ ക്യാംബസിൽ തന്നെ ലോവര് പ്രൈമറി വിഭാഗവും പ്രവർതതിക്കുന്നു..<br/>
==<font color=blue>'''സ്ഥാനനിർണ്ണയം '''</font>==
മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.

വരി 196: വരി 182:
'''
'''
|}ുബ
|}ുബ
'''
'''
'''
'''
'''
വരി 319: വരി 306:
  [https://goo.gl/maps/oBNasJaXXBB2 school map]
  [https://goo.gl/maps/oBNasJaXXBB2 school map]

'''

'''
'''
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._തിരുവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്