"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 27: വരി 27:


== '''ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ''' ==
== '''ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ''' ==
'''2021 നവംബർ മാസം വരെ ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് മൂന്നു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.'''
'''2021 നവംബർ മാസം വരെ ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് മൂന്നു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.'''<gallery>
പ്രമാണം:34046 class pta.png
പ്രമാണം:34046 online class pta.png
</gallery>


== '''തെരേസ്യൻ റൈസിംഗ് ബെൽ  - ഉണർത്തു മണി''' ==
== '''തെരേസ്യൻ റൈസിംഗ് ബെൽ  - ഉണർത്തു മണി''' ==