"ഗവ. യു പി എസ് വള്ളുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
==''' ആമുഖം '''==
==''' ആമുഖം '''==


== എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ==
== എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു കാലത്തു ഈ പ്രദേശം മുഴുവനും പാളൻ വള്ളികളാൽ ചുറ്റിയ മരങ്ങൾ നിറഞ്ഞതായിരുന്നു. വള്ളികളാൽ ചുറ്റപ്പെട്ട പ്രദേശത്തിന് വള്ളുവള്ളി എന്ന പേര് വന്നു. മാലിന്യമുക്തമായ പരിസരം, കാവുകളും കുളങ്ങളും നിറഞ്ഞ പരിസ്ഥിതി ,കൃഷിക്കനുയോജ്യമായ മണ്ണ് എന്നിവ ഈ ഗ്രാമത്തിൻറെ പ്രത്യേകതകളാണ്. നെല്ല്,തെങ്ങ്,ചെമ്മീൻ,പൊക്കാളി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ==
 
==                      വള്ളുവള്ളി ഗ്രാമത്തിൻറെ അഭിമാനമാണ് ഈ സർക്കാർ വിദ്യാലയം.  നോർത്ത് പറവൂരിൽ നിന്നും ദേശീയ പാത 66 വഴി ഇടപ്പിള്ളിയിലേക്കു സഞ്ചരിക്കുമ്പോൾ 6 കിലോ മീറ്റർ ദൂരം കഴിഞ്ഞാൽ  വിദ്യാലയം സ്ഥിതി ചെയ്യുന്നിടത്തെത്തും. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയ ആലുവയിൽ നിന്നും 14 കിലോ മീറ്റർ ദൂരത്തായാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ==


== ചരിത്രം ==
== ചരിത്രം ==

11:56, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് വള്ളുവള്ളി
വിലാസം
വള്ളുവള്ളി

Valluvally School Road, NH 17പി.ഒ,
,
683518
വിവരങ്ങൾ
ഫോൺ04842511350
ഇമെയിൽgupsvalluvally@gmail.com
കോഡുകൾ
സ്കൂൾ കോഡ്25852 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത .എം. ൽ
അവസാനം തിരുത്തിയത്
16-01-2022Gupsvalluvally25852


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒരു കാലത്തു ഈ പ്രദേശം മുഴുവനും പാളൻ വള്ളികളാൽ ചുറ്റിയ മരങ്ങൾ നിറഞ്ഞതായിരുന്നു. വള്ളികളാൽ ചുറ്റപ്പെട്ട പ്രദേശത്തിന് വള്ളുവള്ളി എന്ന പേര് വന്നു. മാലിന്യമുക്തമായ പരിസരം, കാവുകളും കുളങ്ങളും നിറഞ്ഞ പരിസ്ഥിതി ,കൃഷിക്കനുയോജ്യമായ മണ്ണ് എന്നിവ ഈ ഗ്രാമത്തിൻറെ പ്രത്യേകതകളാണ്. നെല്ല്,തെങ്ങ്,ചെമ്മീൻ,പൊക്കാളി എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ.

                     വള്ളുവള്ളി ഗ്രാമത്തിൻറെ അഭിമാനമാണ് ഈ സർക്കാർ വിദ്യാലയം.  നോർത്ത് പറവൂരിൽ നിന്നും ദേശീയ പാത 66 വഴി ഇടപ്പിള്ളിയിലേക്കു സഞ്ചരിക്കുമ്പോൾ 6 കിലോ മീറ്റർ ദൂരം കഴിഞ്ഞാൽ വിദ്യാലയം സ്ഥിതി ചെയ്യുന്നിടത്തെത്തും. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആയ ആലുവയിൽ നിന്നും 14 കിലോ മീറ്റർ ദൂരത്തായാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_വള്ളുവള്ളി&oldid=1307129" എന്ന താളിൽനിന്ന് ശേഖരിച്ചത്