"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തൊട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എൽ പി സ്കൂൾ തൊട്ടപ്പുഴശ്ശേരി | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ല പുല്ലാട് ഉപജില്ല തൊട്ടപ്പുഴശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എൽ പി സ്കൂൾ തൊട്ടപ്പുഴശ്ശേരി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം . | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | പത്തനംതിട്ട ജില്ല , തിരുവല്ല താലൂക്ക് , പുല്ലാട് ഉപജില്ലയിലെ തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ഒരു സാധാരണ ഗ്രാമ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് . 1935 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം.അതിനോടൊപ്പം തന്നെ പ്രീ പ്രൈമറി ക്ലാസും നടത്തപ്പെടുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഓഫീസ് മുറി , ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ലാപ്ടോപ്പ് ,പ്രേജക്റ്റർ ,പ്രിൻറർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപർക്കും പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. കുട്ടികൾക്കു ഉച്ചഭക്ഷണം കഴിക്കാൻ സുരക്ഷിതമായ മെസ് ഹാൾ ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവ സ്കൂളിന്റെ സ്ഥലപരിമിതി മൂലം പ്രത്യേകം തയാറാക്കിയിട്ടില്ല . സ്കൂളിൽ പാചകപ്പുര നിർമിച്ചിട്ടുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .അതുപോലെ തന്നെ ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗ് പച്ചക്കറി കൃഷിയും സ്കൂളിൽ നടത്തുന്നുണ്ട് . | ഒരു ഓഫീസ് മുറി , ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബുകൾ ,സ്കൂൾ ലൈബ്രറി ,സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ലാപ്ടോപ്പ് ,പ്രേജക്റ്റർ ,പ്രിൻറർ ഉൾപ്പെടെയുള്ള സംവീധാനങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപർക്കും പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. കുട്ടികൾക്കു ഉച്ചഭക്ഷണം കഴിക്കാൻ സുരക്ഷിതമായ മെസ് ഹാൾ ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവ സ്കൂളിന്റെ സ്ഥലപരിമിതി മൂലം പ്രത്യേകം തയാറാക്കിയിട്ടില്ല . സ്കൂളിൽ പാചകപ്പുര നിർമിച്ചിട്ടുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .അതുപോലെ തന്നെ ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗ് പച്ചക്കറി കൃഷിയും സ്കൂളിൽ നടത്തുന്നുണ്ട് . | ||