"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക. [[കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ | എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക. [[കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചരിത്രം|കൂടുതൽ വായിക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
09:49, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര | |
---|---|
വിലാസം | |
എടക്കര എടക്കര പി.ഒ. , 680518 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | edakkaraschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24223 (സമേതം) |
യുഡൈസ് കോഡ് | 32070305209 |
വിക്കിഡാറ്റ | Q64090046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റ്റി എൽ ഷിജി |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ കുന്നമ്പത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി മോൾ |
അവസാനം തിരുത്തിയത് | |
16-01-2022 | 24223 |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാപരിധിയിൽ പെടുന്ന ചാവക്കാട് ഉപജില്ലയിലെ എടക്കര എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് ലോർ പ്രൈമറി വിദ്യാലയമാണ് കെ സി പി എച് എം എ എൽ പി സ്‌കൂൾ എടക്കര. സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒരു ദേശത്തിന് അറിവിന്റെ ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്ത, ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഒരു വിദ്യാലയമാണിത് .
ചരിത്രം
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക. കൂടുതൽ വായിക
ഭൗതികസൗകര്യങ്ങൾ
ഒരു ലോർ പ്രൈമറി സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ഒരു ക്ലാസ്സിന് 2 ഡിവിഷൻ എന്നരീതിയിൽ 8 ക്ലാസ്സ്മുറികൾ ഉണ്ട് . ഓരോ ക്ലാസ് മുറികളിലും ആവശ്യമായ വൈദുതി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായിക്കുക
മുൻ-കാല സാരഥികൾ
വിരമിച്ച പ്രധാന അദ്ധ്യാപകർ
ശ്രീമാൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ
ശ്രീമാൻ. നാരായണൻ മാസ്റ്റർ
ശ്രീമതി. തങ്കം ടീച്ചർ
ശ്രീമതി. വത്സല ടീച്ചർ
ശ്രീമതി. രാജാമണി ടീച്ചർ
ശ്രീമതി. ജാൻസി ടീച്ചർ
മുൻ - മാനേജർമാർ
ശ്രീമാൻ . ഉണ്ണികൃഷ്ണൻ മാസ്റ്റർ
ശ്രീമതി . ദേവകി
ശ്രീമതി . ശാരദ
ശ്രീമാൻ . ചേക്കുഹാജി
ശ്രീമാൻ . ഹനീഫ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.==
-
-
-
inauguration photo
-
കുറിപ്പ്2
തിയ്യതി നടത്തി . വാർഡ്‌മെമ്പർ ശ്രീമതി ബുഷാറ ഉദ്ഗാടനം ചെയ
=വഴികാട്ടി
{{#multimaps:10.6438299,75.9873811|zoom=10}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24223
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ